ETV Bharat / state

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു

author img

By

Published : Feb 3, 2020, 2:58 PM IST

Updated : Feb 3, 2020, 3:12 PM IST

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാർഡാണ് ഐസൊലേഷൻ വാർഡാക്കി മാറ്റിയത്

Korona  കേരളത്തിൽ കൊറോണ  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി  കാസർകോട്  ഐസൊലേഷൻ വാർഡ്  kasargod  korona  kamghagad
കേരളത്തിൽ കൊറോണ; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കി

കാസർകോട്: കാസർകോട് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാർഡ് ഐസൊലേഷൻ വാർഡായി മാറ്റി. ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലാ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു

ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തുടരാനാണ് നിലവിലെ തീരുമാനം. കൊറോണ വൈറസ് ബാധിച്ച മെഡിക്കൽ വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്‌തികരമാണ്. ആവശ്യമെങ്കില്‍ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇതിനായുള്ള സംവിധാനങ്ങൾ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഇനി നാലു പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ഇതിലൊരാള്‍ വൈറസ് ബാധിച്ച വിദ്യാർഥിയുടെ സഹപാഠിയാണ്. ജില്ലയിൽ ഇതുവരെ 60 പേരാണ് നിരീക്ഷണത്തിലുള്ളത്.

Intro:കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പേവാർഡ് ഐസൊലേഷൻ വാർഡായി
മാറ്റിയിട്ടുണ്ട്.ചികിത്സക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചു.
നിലവിൽ ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ തുടരാന്നാണ് തീരുമാനം.
കൊറോണ വൈറസ് ബാധിതനായ മെഡിക്കൽ വിദ്യാർത്ഥിയുടെ ആരോഗ്യ നില തൃപ്തികരം.
ഏതെങ്കിലും തരത്തിലുള്ള ആവശ്യം വരുകയാണെങ്കിൽ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇതിനായുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇനി നാലു പേരുടെ കൂടെ
പരിശോധനാഫലം ലഭിക്കാനുണ്ട്.
പരിശോധനാഫലം ലഭിക്കാൻ ഉള്ളതിലൊരാൾ വൈറസ് ബാധിതനായ മെഡിക്കൽ വിദ്യാർത്ഥിയുടെ സഹപാഠിയാണ്.

ജില്ലയിൽ 60 പേർ നിരീക്ഷണത്തിൽ ഉണ്ട് .Body:KConclusion:
Last Updated : Feb 3, 2020, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.