കാസർകോട്: ലീഗിനെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോൺഗ്രസ് പ്രവർത്തിക്കുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് ചർച്ചകൾ മുന്നണിയിൽ ആരംഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പിലെ അജണ്ട യു.ഡി.എഫ് നിശ്ചയിക്കുമെന്നും എം.എം ഹസൻ പറഞ്ഞു. ലീഗിന് കീഴ്‌പ്പെടുന്നു എന്ന വിജയരാഘവന്‍റെ പരാമർശം വർഗീയമാണെന്ന് ഒപ്പമുണ്ടായിരുന്ന വി.ഡി സതീശൻ എം.എൽ.എയും പ്രതികരിച്ചു. വർഗീയ രാഷ്‌ട്രീയത്തിൽ സിപിഎം നേതൃത്വം ബി.ജെ.പിക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം നേതൃത്വം ബി.ജെ.പിക്ക് കുടപിടിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ - udf
ലീഗിന് കീഴ്‌പ്പെടുന്നു എന്ന എ വിജയരാഘവന്‍റെ പരാമർശം വർഗീയമാണെന്ന് വി.ഡി സതീശൻ എം.എൽ.എ പറഞ്ഞു.