ETV Bharat / state

കാസര്‍കോട് ബാലികേറാമലയല്ല; രാജ്മോഹൻ ഉണ്ണിത്താൻ

അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയാവും കാസര്‍കോഡ് മണ്ഡലത്തിലേതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.

രാജ്മോഹൻ ഉണ്ണിത്താൻ
author img

By

Published : Mar 17, 2019, 2:40 AM IST

കാസര്‍കോട്ബാലികേറാമലയല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്മോഹൻ ഉണ്ണിത്താൻ. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയാവുംകാസര്‍കോടുണ്ടാവുകയെന്ന് പറഞ്ഞഅദ്ദേഹം തന്‍റെ 50 വര്‍ഷകാലത്തെ പൊതു പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്നും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കാസര്‍കോഡിനെഇളക്കിമറിച്ചുവെന്നും ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു.

കെ.വി തോമസ് തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് എറണാകുളം സ്ഥാനാര്‍ഥി ഹൈബി ഈഡൻ പ്രതികരിച്ചു. പ്രചരണത്തില്‍ കെ.വി തോമസ് മുൻപന്തിയിലുണ്ടാകുംഅദ്ദേഹത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാവും മത്സരിക്കുക. കെ.വി തോമസ് ബിജെപിയില്‍ ചേരുമോയെന്നത് കാത്തിരുന്നു കാണാമെന്നും ഹൈബി ഈഡൻ പറഞ്ഞു. അതേസമയം ഹൈബി ഈഡനെ പിന്തുണക്കുമോ എന്നത് ഇപ്പോൾ പറയാനാവില്ലെന്ന് കെ.വി തോമസ് പറഞ്ഞു. പൊതു പ്രവർത്തന രംഗത്ത് തുടരുമെന്നും ബിജെപി തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശ്ശൂരിലെ ജനങ്ങള്‍ തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകുമെന്നത്ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രഗൽഭരായ കോൺഗ്രസ് നേതാക്കളെ വിജയപ്പിച്ച മണ്ഡലമാണ് ചാലക്കുടിയെന്നുംവിജയിക്കുമെന്നകാര്യത്തിൽ തികഞ്ഞ ശുഭ പ്രതീക്ഷയുണ്ടെന്നും സ്ഥാനാര്‍ഥി ബെന്നി ബഹനാനുംപറഞ്ഞു.

ആലത്തൂർ ഇത്തവണ മാറി ചിന്തിക്കുമെന്നായിരുന്നു സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്‍റെ പ്രതികരണം. കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്ആലത്തൂരെന്നും രമ്യ ഹരിദാസ് പറഞ്ഞു.

മത്സരിക്കുന്ന 16 സീറ്റുകളില്‍ 12 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വയനാട്, ആലപ്പുഴ, ആറ്റിങ്ങൽ, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാർഥികളെ കുറിച്ചാണ് തീരുമാനം ആകാത്തത്. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നികാണ് കേരളംഉൾപ്പെടെ 27 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Intro:Body:

രാജ് മോഹൻ- എന്‍റെ 50ത് വർഷക്കാലത്ത് പൊതപ പ്രവർത്തനത്തിനുള്ള ആംഗീകാരം. കാസർകോട് ജനങ്ങൾ അക്രമ രാഷ്ട്രയത്തിനായി വിധി എഴുതും. വിജയക്കും കാസർകോടിന് പാർലമെന്‍റിൽ പ്രതിനിധികരക്കും. കാസർരകോട് യുഡിഎഫിന് ബാലികേറാ മലയല്ല.

hibi eden- കെ വി തോമസ് തുടങ്ങിയ വെച്ച വികസന പദ്ധതികൾ പൂർത്തീകരിക്കും. പ്രചരണത്തിൽ മുൻപന്തിയിൽ കെവി തോമസ് ഉണ്ടാകും. ബിജെപി ചേരുമെന്ന് കാത്തിരുന്ന കാണാമെന്ന് ഹൈബി

TN prathapan- രാഹുൽ ഗാന്ധി പ്രധാന മന്ത്രിയാകമെന്ന് ഉറപ്പ്. തൃശ്ശൂരിലെ ജനങ്ങൾ രണ്ട കൈയ്യും നീട്ടി സ്വീകരിക്കും.

benny behnana- പ്രഘൽഭരായ കോൺഗ്ര്സ് നേതാക്കളെ വിജയപ്പിച്ച മണ്ഡലം. വിജയിക്കുമെനന് കാര്യത്തിൽ തികഞ്ഞ ശുഭ പ്രതീക്ഷ.

Ramya- ആലത്തൂർ ഇത്തവണ മാറി ചിന്തിക്കും. UDFന് ആലത്തൂരുൽ വിജയം ഉറപ്പ്. കോൺഗ്രസിന് ശത്കമായി വേരോട്ടമുള്ള മണ്ഡലെമന്ന് ആലത്തൂർ രമ്യ ഹരിദാസ്

കെ വി തോമസ് - ഹൈബി ഈഡനെ പിന്തുണക്കുമോ ഇപ്പോൾ പറയാനാവില്ല. പൊരു പ്രവർത്തന രംഗത്ത് തുടരും. ബിജെപി എന്നെ സമീപിച്ചില്ലയെന്നും കെ വി തോമസ്

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.