ETV Bharat / state

കാസര്‍കോട് 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്

ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 40 പേർ രോഗ മുക്തരായി.

covid  Kasargod  confirmed 101  കാസര്‍കോട്  കൊവിഡ് കേസുകള്‍  കൊവിഡ്  കൊവിഡ് സ്ഥിരീകരിച്ചു
കാസര്‍കോട് 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Aug 26, 2020, 8:13 PM IST

കാസര്‍കോട്: സമ്പർക്കത്തിലൂടെ 90 പേരടക്കം 101 പേർക്ക് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒമ്പത് പേർക്കും രോഗ ബാധയുണ്ടായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 40 പേർ രോഗ മുക്തരായി. അജാനൂർ (12), ബേഡകം (4), മധൂർ (3), ചെമ്മനാട് (2), കാസർകോട് (15), കുറ്റിക്കോൽ (1), വോർക്കടി (1), കുമ്പള (8), മങ്കല്പടി (3), എൻമകജെ (1), മുളിയാർ (1), പള്ളിക്കര (4), പുല്ലൂർ പെരിയ (1), ചെങ്കള (6 ), പിലിക്കോട് (1), പടന്ന (3), കള്ളാർ (2), ഉദുമ (7), കാറഡുക്ക (2), തൃക്കരിപ്പൂർ (3), കാഞ്ഞങ്ങാട് (7), വലിയപറമ്പ് (1) സ്വദേശികൾ സമ്പർക്കത്തിലൂടെ രോഗ ബാധിതരായി.

ദേശത്ത് നിന്നും വന്ന ഉദുമ (6), ചെമ്മനാട് (3) സ്വദേശികൾക്കും ഇതര സംസ്ഥാനത്ത് നിന്നും വന്ന രണ്ട് ഉദുമ സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 5430 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 431 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 1674 പേരുടെ സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 900 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 336 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.