കാസര്‍കാേഡ് നടന്ന ഹീനമായ കൊലപാതകത്തെ യാതൊരു തരത്തിലും ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹീനമായ കുറ്റകൃത്യത്തിന് ശക്തമായ നടപടി തന്നെ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നുമുണ്ടാകും. നിയമം നിയമത്തിന്‍റെ വഴിക്കുതന്നെ പോകും. ഒരു പക്ഷഭേദവും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാസര്‍കോഡ് സിപിഎം കമ്മിറ്റി ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെറ്റായ ഒന്നിനേയും പാര്‍ട്ടി ഏറ്റെടുക്കില്ല എന്നതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊലപാതകത്തെ തള്ളി പറഞ്ഞത്. കാസര്‍കോഡ് കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെതിരേയും നിരവധി ആരോപണങ്ങളുണ്ടായി. ആരും അവയൊന്നും തള്ളിപറയുന്നത് കേട്ടില്ല. സംരക്ഷിച്ചാലും പ്രോത്സാഹിപ്പിച്ചാലും സിപിഎമ്മിനെതിരായ അക്രമങ്ങളേയും ശക്തമായി തന്നെ നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്നപ്പോള്‍ തന്നെ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആരുടെയും പ്രീണനം ഏറ്റുവാങ്ങിയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വളർന്നതെന്ന് ഓർമിപ്പിച്ച മുഖ്യമന്ത്രി ഇപ്പോൾ പാർട്ടിക്കെതിരായി മാധ്യമങ്ങൾ നടത്തുന്ന പ്രചാരണത്തെയും വിമര്‍ശന വിധേയമാക്കി. രാജ്യത്ത് സിപിഎമ്മിനെതിരെ അക്രമം വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഇടത് പക്ഷത്തെ കരുത്തുറ്റ പാര്‍ട്ടി സിപിഎമ്മാണ്. സിപിഎം കരുത്തുറ്റതായാല്‍ ഇടതുപക്ഷം ശക്തിപ്പെടുമെന്ന് എതിര്‍ ശക്തികള്‍ കൃത്യമായി തിരിച്ചറിയുന്നുണ്ട്. ഉത്തര്‍പ്രദേശ് മുതല്‍ കര്‍ണാടക വരെയുള്ള സംസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ ഇവിടങ്ങളിലൊന്നും കോണ്‍ഗ്രസ് അല്ല, മറിച്ച് അവിടുത്തെ പ്രാദേശിക പാര്‍ട്ടികള്‍ക്കാണ് ശക്തി. ബിജെപിക്കും കോണ്‍ഗ്രസിനും ഇടതുപക്ഷത്തെ ആക്രമിക്കുന്നത് ഹരമാണെന്നും ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ഇടതുപക്ഷമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Intro:Body:
വർഗ്ഗീയതയുടെ രൂപമായി പശുവിനെ ഉയർത്തിക്കാട്ടി.... കോൺഗ്രസ് അതിനൊപ്പം വന്നു... rss ന്റെ വർഗീയ നീക്കങ്ങൾക്ക്. കൂടുതൽ കരുത് പകരാൻ കോൺഗ്രസ് നീക്കങ്ങൾ സഹായിച്ചു...
ഇന്ന് ബിജെപി യിൽ പ്രധാന പദവിയിൽ ഇരിക്കുന്ന പലരും കോൺഗ്രസ് നേതാക്കൾ ആയിരുന്നു... ഇപ്പോഴും. പോക്ക് തുടരുന്നുണ്ട്....
[2/22, 11:22 AM] +91 94469 37037: മത നിരപേക്ഷത സംരക്ഷിക്കണമെങ്കിൽ വർഗീയതയോട് വിട്ടു വീഴ്ചയില്ലാത്ത സമീപനം. സ്വീകരിക്കണം
[2/22, 11:23 AM] +91 94469 37037: ഒരു കാലത്തും കോൺഗ്രസിന് അതിനു കഴിയുന്നില്ല.... സമരസപ്പെട്ട പോകുകയാണ്
[2/22, 11:25 AM] +91 94469 37037: വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് അല്ല പ്രബലം...പ്രാദേശിക പാർട്ടികൾ ആണ്... അങ്ങനെയുള്ള സ്ഥിതിയിൽ എത്തിയിട്ട് കോൺഗ്രസ് അവരുടെ നയ പരിപാടികളിൽ മാറ്റം വരുത്താൻ തയ്യാറാകുന്നുണ്ടോ
[2/22, 11:28 AM] +91 94469 37037: നേരത്തെ കോൺഗ്രെസും ഇപ്പോൾ ബിജെപി യും ഇടതു പക്ഷത്തെ തകർക്കാൻ. നോക്കുമ്പോൾ പിന്തിരിപ്പൻ ശക്തികൾക്ക് ഹരമാണ്... കാരണം ഇടതു പക്ഷം തഗകരേണ്ടതാണെന്നു ബോധ്യമാണ് അവർക്ക്....
[2/22, 11:29 AM] +91 94469 37037: തിരഞ്ഞെടുപ്പിന്റെ കാലമാണ്
[2/22, 11:29 AM] +91 94469 37037: മാധ്യമങ്ങളുടെ സമീപനവും ശ്രദ്ദിക്കണം
[2/22, 11:32 AM] +91 94469 37037: വാർത്തകൾ ഒക്കെയും തങ്ങൾക്കനുകൂലമാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്
വലിയ സാമ്പത്തിക ശേഷിയുള്ള ദേശിയ മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്നു....
നമ്മുടെ നാട്ടിൽ എത്തുമ്പോൾ രണ്ടും ഒന്നിച്ചു ചേരുന്നു.
1 ഇടത് വിരോധം 2 മാർക്സിസ്റ്റ് വിരോധം
[2/22, 11:33 AM] +91 94469 37037: ഇടതു പക്ഷത്തെ ആകെ. അങ്ങ് ഇല്ലാതാക്കാൻ. കൊണ്ട് പിടിച്ചു ശ്രമിക്കുകയാണ് ചിലർ
[2/22, 11:34 AM] +91 94469 37037: എന്ന്. തൊട്ട്. കേരളത്തിൽ ഈ. പ്രസ്ഥാനം. പ്രവർത്തിച്ചു തുടങ്ങിയോ അന്ന് തൊട്ടേ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്...
അക്രമകരികളെ ദേവദൂതന്മാരായി ചിത്രീകരിച്ചു
[2/22, 11:34 AM] +91 94469 37037: ഇതിനെയെല്ലാം തരണം ചെയ്താണ് മുന്നോട്ട് വന്നത്
[2/22, 11:35 AM] +91 94469 37037: ഒരു അവസരം കിട്ടിയപ്പോൾ ഇപ്പൊ. ശരിയാക്കി തരാം എന്ന് കരുത്തുന്നവരോട് അങ്ങനെയൊന്നും തകരുന്ന പ്രസ്ഥാനമല്ല
[2/22, 11:36 AM] +91 94469 37037: ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചാണ് കടന്നു വന്നത്
[2/22, 11:36 AM] +91 94469 37037: ജനങ്ങൾ ആണ് യജമാനന്മാർ
[2/22, 11:36 AM] +91 94469 37037: ആരുടേയും പ്രീണനം ഇത് വരെ ലഭിച്ചിട്ടില്ല
[2/22, 11:37 AM] +91 94469 37037: കൊലപാതകം ഹീനമാണ്
[2/22, 11:37 AM] +91 94469 37037: ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്തത്
[2/22, 11:37 AM] +91 94469 37037: ടിതെറ്റായ ഒന്നിനെയും സ്വീകരിക്കേണ്ട കാര്യമില്ല
[2/22, 11:37 AM] +91 94469 37037: അതാണ് സംസ്ഥാന സെക്രട്ടറി പറഞ്ഞത്
[2/22, 11:38 AM] +91 94469 37037: ഹീനമായ. കുറ്റം ചെയ്തവർക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും
[2/22, 11:38 AM] +91 94469 37037: അതിനു നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്
[2/22, 11:39 AM] +91 94469 37037: കൊലപാതകത്തിന് ശേഷം നാട്ടിൽ നടത്തിയ കാര്യങ്ങൾ ഉണ്ടായി.... കോൺഗ്രസ് കെ4ഇമിനാലുകൾ അഴിഞ്ഞാടി.... അതിനെയൊന്നും ആരും അപലപിച്ചു കണ്ടില്ല... പ്രോത്സാഹിപ്പിച്ചു... അതിനെതിരെയും ശക്തമായ നടപടി ഉണ്ടാകും...
Conclusion: