കാസർകോട്: മഞ്ചേശ്വരത്ത് 2006 ന് സമാനമായ അനുകൂല സാഹചര്യമാണെന്ന് സിപിഎം നേതാവ് സി എച്ച് കുഞ്ഞമ്പു. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും വർഗീയതകൾക്കെതിരെ ജനങ്ങൾ വിധിയെഴുതും. നിലവിലെ ഇടത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം അനുകൂല ഘടകമാണെന്നും സി എച്ച് കുഞ്ഞമ്പു കൂട്ടിച്ചേർത്തു.
ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. മഞ്ചേശ്വര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് യോഗം ചേർന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ മഞ്ചേശ്വരം എംഎൽഎയുമായ സി എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാർഥിയാക്കാമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെന്നാണ് സൂചന. സ്ഥാനാർഥി പ്രഖ്യാപനം 27 ന് സംസ്ഥാന നേതൃത്വം നടത്തും.
മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാർഥിയായേക്കും - mangeswaram by election news
ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായതായി സൂചന. പ്രഖ്യാപനം 27 ന്.
കാസർകോട്: മഞ്ചേശ്വരത്ത് 2006 ന് സമാനമായ അനുകൂല സാഹചര്യമാണെന്ന് സിപിഎം നേതാവ് സി എച്ച് കുഞ്ഞമ്പു. ബിജെപിയുടേയും കോണ്‍ഗ്രസിന്‍റേയും വർഗീയതകൾക്കെതിരെ ജനങ്ങൾ വിധിയെഴുതും. നിലവിലെ ഇടത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം അനുകൂല ഘടകമാണെന്നും സി എച്ച് കുഞ്ഞമ്പു കൂട്ടിച്ചേർത്തു.
ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അവസാനിച്ചു. മഞ്ചേശ്വര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് യോഗം ചേർന്നത്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും മുൻ മഞ്ചേശ്വരം എംഎൽഎയുമായ സി എച്ച് കുഞ്ഞമ്പുവിനെ സ്ഥാനാർഥിയാക്കാമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെന്നാണ് സൂചന. സ്ഥാനാർഥി പ്രഖ്യാപനം 27 ന് സംസ്ഥാന നേതൃത്വം നടത്തും.
മഞ്ചേശ്വരത്ത് 2006 ന് സമാനമായ അനുകൂല സാഹചര്യമാണെന്ന് സി പി എം നേതാവ് സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.ഇരു വർഗീയതകൾക്കെതിരെയും ജനങ്ങൾ വിധിയെഴുതും. നിലവിലെ ഇടത് സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസം അനുകൂല ഘടകമാണെന്നും സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.
Body:c
Conclusion: