ETV Bharat / state

കാഴ്‌ചാ പരിമിതിക്കിടയിലും സംഗീതത്തെ ചേര്‍ത്ത് പിടിച്ച് ഫാത്തിമ അന്‍ഷി - school kalotsav latest updates

സംഗീതം ശ്വാസമായി കൊണ്ടു നടക്കുന്ന ഫാത്തിമ അന്‍ഷി രണ്ടാം തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഹൈസ്‌കൂൾ വിഭാഗം ശാസ്‌ത്രീയ സംഗീതത്തിൽ എ ഗ്രേഡ് കരസ്‌ഥമാക്കി.

സ്‌കൂള്‍ കലോത്സവം  സ്‌കൂള്‍ കലോത്സവം ലേറ്റസ്റ്റ് ന്യൂസ്  കാസര്‍കോട്  state school kalotsav  school kalotsav latest updates  സംഗീതത്തെ ചേര്‍ത്ത് പിടിച്ച് ഫാത്തിമ
കാഴ്‌ചാ പരിമിതിക്കിടയിലും സംഗീതത്തെ ചേര്‍ത്ത് പിടിച്ച് ഫാത്തിമ
author img

By

Published : Nov 30, 2019, 11:26 PM IST

Updated : Dec 1, 2019, 4:05 AM IST

കാസര്‍കോട്: കാഴ്‌ചയ്‌ക്കുള്ള പരിമിതി ഫാത്തിമ അന്‍ഷി കണക്കിലെടുക്കുന്നില്ല. പകരം സംഗീതവും ഐ.എഫ്.എസും പോലെ വലിയ ലക്ഷ്യങ്ങൾ പേറി നടക്കുകയാണവൾ. സംഗീത്തെ ഏറെ സ്‌നേഹിക്കുന്ന ഫാത്തിമ രണ്ടാം തവണയും സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ഹൈസ്‌കൂൾ വിഭാഗം ശാസ്‌ത്രീയ സംഗീതത്തിൽ എ ഗ്രേഡ് കരസ്‌ഥമാക്കി.

കാഴ്‌ചാ പരിമിതിക്കിടയിലും സംഗീതത്തെ ചേര്‍ത്ത് പിടിച്ച് ഫാത്തിമ അന്‍ഷി

പ്രതിസന്ധികൾ ഊർജ്ജമാക്കി മുന്നേറുന്ന ഫാത്തിമ അന്‍ഷിയെ പോലുള്ളവര്‍ തരുന്ന പ്രചോദനം ചെറുതല്ല. തുടർച്ചയായി അഞ്ചു വർഷം ശാസ്‌ത്രീയ സംഗീതത്തിൽ സ്പെഷ്യൽ സ്‌കൂൾ കലോത്സവ ജേതാവും മലപ്പുറം ആര്‍.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയുമാണ് ഫാത്തിമ അന്‍ഷി. ശാസ്‌ത്രീയ സംഗീതമാണ് തന്‍റെ മേഖലയെന്ന് ഫാത്തിമ പറയുന്നു. ഒൻപതു വർഷമായി ഫാത്തിമ സംഗീതം പഠിക്കുന്നു. ബ്രെയിൽ ലിപിയിലും പാഠഭാഗങ്ങൾ റെക്കോർഡ് ചെയ്‌തുമാണ് ഫാത്തിമയുടെ സ്‌കൂൾ പഠനം. മകളുടെ താത്പര്യങ്ങള്‍ക്ക് മാതാപിതാക്കളും പൂര്‍ണ പിന്തുണ നല്‍കുന്നു.

Intro:കാഴ്ചയ്ക്കുള്ള പരിമിതി ഫാത്തിമ കണക്കിലെടുക്കുന്നില്ല. പകരം സംഗീതവും
ഐ എഫ് എസും പോലെ വലിയ ലക്ഷ്യങ്ങൾ പേറി നടക്കുകയാണവൾ.

hold - singing

തുടർച്ചയായി അഞ്ചു വർഷം ശാസ്ത്രീയ സംഗീതത്തിൽ സ്പെഷ്യൽ സ്കൂൾ കലോത്സവ ജേതാവായ ഫാത്തിമ അൻഷി സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം തവണയും എ ഗ്രേഡ് നേടി. ശാസ്ത്രീയ സംഗീതമാണ് തന്റെ മേഖലയെന്ന് അൻഷി പറഞ്ഞു.

byte - fathima anshi

ഒൻപതു വർഷമായി അൻഷി സംഗീതം പഠിക്കുന്നു. ബ്രെയിൽ ലിപിയിലും പാഠഭാഗങ്ങൾ റെക്കോർഡ് ചെയ്തുമാണ് സ്കൂൾ പഠനം.
മകളുടെ താത്പര്യമാണ് അൻഷിയുടെ മാതാപിതാക്കളുടെ ജീവിത സാക്ഷാത്കാരം.

byte- അബ്ദുൾ ബാരി,
പിതാവ്

പ്രതിസന്ധികൾ ഊർജ്ജമാക്കി മുന്നേറുന്ന അപൂർവ്വം ചിലരുണ്ട് നമുക്കിടയിൽ. അക്കൂട്ടത്തിലാണ് ഫാത്തിമ അൻഷിയും കുടുംബവും

ptc

Body:.

Conclusion:.
Last Updated : Dec 1, 2019, 4:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.