ETV Bharat / state

മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി - സി.പി.എം-ലീഗ്

മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ ജയിപ്പിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യമെന്ന് ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത്

മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി
author img

By

Published : Oct 3, 2019, 7:02 PM IST

കാസര്‍കോട്: മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം. കുഞ്ഞാലിക്കുട്ടിയും പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ളവര്‍ നടത്തിയ ധാരണയുടെ പുറത്താണ് ശങ്കർ റൈ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതെന്നും അദ്ദേഹത്തോട് സഹതാപം തോന്നുന്നുവെന്നും ജില്ലാ പ്രസിഡന്‍റ് കെ.ശ്രീകാന്ത് പറഞ്ഞു.

മഞ്ചേശ്വരത്ത് സി.പി.എം-ലീഗ് ധാരണയെന്ന് ബി.ജെ.പി

എല്ലാ മതവിശ്വാസികളും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യും. വിജയം സുനിശ്ചിതമാണ്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ ജയിപ്പിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം. അതിനു വേണ്ടിയാണ് ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതെന്നും ശ്രീകാന്ത് ആരോപിച്ചു.

Intro:മഞ്ചേശ്വരത്ത് സിപിഎം ലീഗ് ധാരണയെന്ന് കാസറഗോഡ് ബിജെപി ജില്ലാ നേതൃത്വം.
കുഞ്ഞാലിക്കുട്ടിയും പിണറായിയും കോടിയേരിയും ഉൾപ്പെട്ട ധാരണയുടെ പുറത്താണ് ശങ്കർ റൈ സ്ഥാനാര്ഥിയായ തെന്ന് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് പറഞ്ഞു.
മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ ജയിപ്പിക്കുകയാണ് എൽ.ഡി.എഫ്ക്ഷ്യം.
അതിനു വേണ്ടി ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ശ്രീകാന്ത് ആരോപിച്ചു.Body:BConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.