ETV Bharat / state

മന്ത്രിമാര്‍ക്കെതിരെയുള്ള വിമര്‍ശനം അവരെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിനോയ് വിശ്വം എം.പി - ബിനോയ് വിശ്വം

സിപിഐയും സിപിഎമ്മും തമ്മില്‍ തര്‍ക്കിച്ച് രണ്ട് വഴിക്ക് പോകേണ്ടവരല്ല. ബി.ജെ.പി ആര്‍.എസ്.എസ് എന്നിവയെ ചെറുക്കുന്നതിന് ഒന്നിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്നും എം.പി

മന്ത്രിമാര്‍ക്കെതിരെയുള്ള വിമര്‍ശനം അവരെ കൂടുതല്‍ ശക്തിപ്പെടുത്തും  ബിനോയ് വിശ്വം എം പി  Binoy Vishwam about congress and marxist party  congress and marxist party  കാസര്‍കോട്  കാസര്‍കോട് വാര്‍ത്തകള്‍  കാസര്‍കോട് ജില്ല വാര്‍ത്തകള്‍  latest news in kasargod  kerala news  kerala news updates  kerala latest news
മന്ത്രിമാര്‍ക്കെതിരെയുള്ള വിമര്‍ശനം അവരെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബിനോയ് വിശ്വം എം.പി
author img

By

Published : Aug 13, 2022, 5:42 PM IST

കാസർകോട്: മന്ത്രിമാർക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവരുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്ന് ബിനോയ്‌ വിശ്വം എം.പി. കാഞ്ഞങ്ങാട് നടന്ന സി.പി.ഐ കാസർകോട് ജില്ല സമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം.പി. മന്ത്രിമാര്‍ക്കെതിരെയുള്ള ഇത്തരം വിമര്‍ശനങ്ങള്‍ സിപിഐയിലും ഉണ്ടായേക്കാം.

ബിനോയ് വിശ്വം എം.പി മാധ്യമങ്ങളോട് സംസാരിക്കുന്നു

എൽ.ഡി.എഫും സംസ്ഥാന സർക്കാരും എത്ര മാത്രം സി.പി.എമ്മിന്‍റെതാണോ അത്രമാത്രം സർക്കാരും ഇടത് മുന്നണിയും സിപിഐയുടേതുമാണ്. ഒരേ ശക്തിയായി മുന്നോട്ടുപോകും. സി.പി.എമ്മും സി.പി.ഐയും ഒന്നിച്ച് നിന്ന് ബിജെപിക്കെതിരെ പൊരുതണം. കൃത്യമായ രാഷ്‌ട്രീയ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

also read: മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ നിലവാര തകര്‍ച്ച, സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രിമാര്‍ക്ക് വിമര്‍ശനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.