ETV Bharat / state

കാസര്‍കോട് മദ്യവില്‍പ്പനശാലയില്‍ തീപിടിത്തം

author img

By

Published : Mar 4, 2019, 9:39 AM IST

Updated : Mar 4, 2019, 10:01 AM IST

ബിവറേജസില്‍ ഉണ്ടായിരുന്ന മദ്യം പൂര്‍ണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

പ്രതീകാത്മക ചിത്രം

കാസര്‍കോഡ് വെള്ളരിക്കുണ്ടിൽ ബിവറേജസിന്‍റെ മദ്യവില്‍പ്പന ശാലയില്‍ തീപിടിത്തം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഷോപ്പിൽ തീ പടര്‍ന്നത്. തീപിടപത്തത്തിൽ കെട്ടിടം പൂര്‍ണ്ണമായും കത്തി നശിച്ചു.

കാഞ്ഞങ്ങാട് പെരിങ്ങോം എന്നിവിടങ്ങിളിലെ രണ്ട് യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Intro:Body:

കാസര്‍കോഡ് വെള്ളരിക്കുണ്ട് മദ്യവില്‍പ്പന ശാലയില്‍ തീപിടിത്തം. മണിക്കൂറുകള്‍ നീണ്ട തീപിടിത്തത്തില്‍ മദ്യം പൂര്‍ണ്ണമായും കത്തി നശിച്ചു. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക നിഗമനം.

Conclusion:
Last Updated : Mar 4, 2019, 10:01 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.