കാസര്‍കോട്: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി വരെയാണ് ജില്ല കലക്ടര്‍ ബി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം, ചന്തേര, കുമ്പള, ഹോസ്‌ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയിലെ മുഴുവന്‍ മദ്യവില്‍പന ശാലകളു പടക്കകടകളും ഇന്ന് തുറക്കരുതെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.
കാസര്‍കോട് നിരോധനാജ്ഞ പ്രഖ്യാപിച്ചു - ayodhya case latest news
കാസര്‍കോട്, മഞ്ചേശ്വരം, ചന്തേര, കുമ്പള, ഹോസ്‌ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
കാസര്‍കോട്: അയോധ്യ കേസില്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനൊന്നാം തിയതി വരെയാണ് ജില്ല കലക്ടര്‍ ബി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസര്‍കോട്, മഞ്ചേശ്വരം, ചന്തേര, കുമ്പള, ഹോസ്‌ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലയിലെ മുഴുവന്‍ മദ്യവില്‍പന ശാലകളു പടക്കകടകളും ഇന്ന് തുറക്കരുതെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.
കാസർകോട് ജില്ലയിൽ നിരോധനാജ്ജ
അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ ആണ് നടപടി.
നിരോധനാജ്ജ തിങ്കളാഴ്ച രാത്രി 12 വരെ
ജില്ലാ കളക്ടർ ആണ് നിരോധനാജ്ജ പ്രഖ്യാപിച്ചത്
[11/8, 11:13 PM] pradeepan kasargod: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ 5 പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കാസർഗോഡ്, മഞ്ചേശ്വരം , ചന്ദേര, കുമ്പള, ഹോസ്ദുർഗ്
എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് പതിനൊന്നാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Conclusion: