ETV Bharat / state

ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം

അപകടത്തിൽ ഡ്രൈവർ അടക്കം മൂന്നുപേർക്ക് പേർക്ക് പരിക്ക്

author img

By

Published : Oct 2, 2021, 7:33 PM IST

auto overturned while taking injured in the bike accident to the hospital  auto overturned while taking the injured in the bike accident to the hospital  ബൈക്കപകടം  ഓട്ടോ മറിഞ്ഞ് അപകടം  ഓട്ടോ അപകടം  റോഡപകടം  ബൈക്ക് മറിഞ്ഞ് അപകടം  പരപ്പച്ചാൽ അപകടം  പരപ്പച്ചാൽ ഓട്ടോ അപകടം  പരപ്പച്ചാൽ ബൈക്ക് അപകടം  കാസർകോട്  കാസർകോട് അപകടം  kasargod accident  kasargod  kasargod bikeaccident  kasargod auto accident  ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം
ബൈക്കപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് അപകടം

കാസർകോട് : പരപ്പച്ചാലിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ഓട്ടോ അപകടത്തിൽപ്പെട്ടു.

ALSO READ: വീടിനുള്ളില്‍ രക്തക്കറ ; 65കാരിയുടെ മരണത്തിൽ ദുരൂഹത

ഓട്ടോ മറിഞ്ഞ് ഡ്രൈവർ അടക്കം മൂന്നുപേർക്ക് പേർക്ക് പരിക്കേറ്റു. പരപ്പച്ചാൽ ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.