കാസർകോട്: തുളുനാട്ടങ്കമാണ് മഞ്ചേശ്വരത്തുകാര്‍ക്ക് ഓരോ തെരഞ്ഞെടുപ്പും. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളേറെയുള്ള മണ്ണ്. അതില്‍ തന്നെയുള്ള ഉപഭാഷകള്‍. ഇവിടെ വോട്ട് പിടിക്കണമെങ്കില്‍ രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ പോരെന്ന് ചുരുക്കം. അവരുടെ ഭാഷകളില്‍ കൂടി ആശയപ്രചാരണം നടത്തുകയേ സ്ഥാനാര്‍ഥികള്‍ക്ക് നിവൃത്തിയുള്ളൂ.
തുളുനാട്ടിലെ സഭായുദ്ധം; അരയും തലയും മുറുക്കി യുഡിഎഫ് സ്ഥാനാർഥി
നല്ലൊരു ശതമാനവും രാഷ്ട്രീയ വോട്ടുകളാണെങ്കിലും ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ഇവിടുത്തുകാരുടെ വികാരമാണ് ഭാഷ
തുളുനാട്ടിലെ സഭായുദ്ധം; അരയും തലയും മുറുക്കി യുഡിഎഫ് സ്ഥാനാർഥി
കാസർകോട്: തുളുനാട്ടങ്കമാണ് മഞ്ചേശ്വരത്തുകാര്‍ക്ക് ഓരോ തെരഞ്ഞെടുപ്പും. ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങളേറെയുള്ള മണ്ണ്. അതില്‍ തന്നെയുള്ള ഉപഭാഷകള്‍. ഇവിടെ വോട്ട് പിടിക്കണമെങ്കില്‍ രാഷ്ട്രീയം മാത്രം പറഞ്ഞാല്‍ പോരെന്ന് ചുരുക്കം. അവരുടെ ഭാഷകളില്‍ കൂടി ആശയപ്രചാരണം നടത്തുകയേ സ്ഥാനാര്‍ഥികള്‍ക്ക് നിവൃത്തിയുള്ളൂ.
Last Updated : Mar 27, 2021, 11:36 AM IST