ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ് - mangalore police sent notice to malayalis

ഡിസംബര്‍ 19ന് മംഗലൂരുവിലുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്

Notice  പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം  പൗരത്വ ഭേദഗതി നിയമം  മംഗലൂരു പൊലീസിന്‍റെ നോട്ടീസ്  മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്  മംഗലൂരു പൊലീസ്  മംഗലൂരുവിലുണ്ടായ പ്രതിഷേധം  anti caa protest  mangalore police  mangalore police sent notice to malayalis  anti caa protest in mangalore
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്
author img

By

Published : Jan 19, 2020, 6:20 PM IST

Updated : Jan 19, 2020, 6:57 PM IST

കാസര്‍കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലൂരുവിലുണ്ടായ പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്. ഡിസംബര്‍ പത്തൊമ്പതിനുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

Notice  പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം  പൗരത്വ ഭേദഗതി നിയമം  മംഗലൂരു പൊലീസിന്‍റെ നോട്ടീസ്  മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ്  മംഗലൂരു പൊലീസ്  മംഗലൂരുവിലുണ്ടായ പ്രതിഷേധം  anti caa protest  mangalore police  mangalore police sent notice to malayalis  anti caa protest in mangalore
മംഗലൂരു പൊലീസ് അയച്ച നോട്ടീസിന്‍റെ പകര്‍പ്പ്

വിവിധ ദിവസങ്ങളിലായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി മംഗലൂരുവില്‍ പോയവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.

Intro:പൌരത്വ ഭേദഗതി നിയമത്തിനെതിരെ മംഗലൂരുവിലുണ്ടായ പ്രതിഷേധത്തില്‍ മലയാളികള്‍ക്ക് മംഗലൂരു പൊലീസിന്‍റെ നോട്ടീസ് .ഡിസംബര്‍ 19 നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ആണ് നോട്ടീസ് ലഭിച്ചിരിക്കുന്നത് .
വിവിധ ദിവസങ്ങളിലായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് . പ്രതിഷേധമുണ്ടായ ദിവസം മംഗലാപുരം നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അ‍ഡ്രസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് പൊലീസ് വിശദീകരണം .കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി മംഗലൂരുവില്‍ പോയവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.Body:NConclusion:
Last Updated : Jan 19, 2020, 6:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.