ETV Bharat / state

ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം; ഏറ്റെടുത്ത് കാണികൾ - കാഞ്ഞങ്ങാട് കലോത്സവം

അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ ആസ്വാദകരിൽ ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം.

Kalolsavam  നാടന്‍പാട്ട് മത്സരം  60th state school youth festival  nadanpattu competition  അറുപതാമത് സംസ്ഥാന സ്‌കൂൾ കലോത്സവം  കാസര്‍കോട് കലോത്സവം  കാഞ്ഞങ്ങാട് കലോത്സവം
ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം; ഏറ്റെടുത്ത് കാണികൾ
author img

By

Published : Nov 30, 2019, 12:40 PM IST

Updated : Nov 30, 2019, 1:46 PM IST

കാസര്‍കോട്: നാടന്‍പാട്ടിന്‍റെ താളത്തില്‍ കുട്ടികൾ ആടിത്തിമിര്‍ക്കുകയാണ്. കുട്ടികൾക്ക് ആവേശം പകര്‍ന്ന് വേദിക്ക് പുറത്തും ഒരു കൂട്ടം. നാടൻപാട്ടിനെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവർ. സംസ്ഥാന സ്‌കൂൾ കലോത്സവത്തില്‍ കുട്ടികളുടെ പാട്ടിന്‍റെ താളത്തിനൊത്ത് ആടിയും പാടിയും ആസ്വാദകരും ഒപ്പം ചേര്‍ന്നതോടെ നാടന്‍പാട്ട് മത്സരവേദിയില്‍ ആവേശം അലതല്ലി.

ആവേശം നിറച്ച് നാടന്‍പാട്ട് മത്സരം; ഏറ്റെടുത്ത് കാണികൾ

വിവിധ ജില്ലകളിൽ നിന്നും നാടൻപാട്ട് സംഘങ്ങളുമായെത്തിയവരാണ് ഗ്രൂപ്പ് ഭേദമന്യേ നാടൻപാട്ടിനൊപ്പം ചേര്‍ന്നത്. നാട്ടിലെ കലോത്സവം കാണാനെത്തിയ ജനങ്ങളും അവര്‍ക്കൊപ്പം ചുവടുവെക്കാന്‍ മറന്നില്ല. മണ്ണിന്‍റെ മണമുള്ള പൂര്‍വികര്‍ പാടിപ്പതിഞ്ഞ വാമൊഴി പാട്ടുകൾ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. അപ്പോൾ പിന്നെ ആസ്വാദകര്‍ക്ക് എങ്ങനെ ആവേശഭരിതരാകാതിരിക്കാന്‍ കഴിയും. അവരും മത്സരാര്‍ഥികൾക്കൊപ്പം ചേര്‍ന്നു.

Intro:
ആസ്വാദകരിൽ ആവേശമായി നാടൻ പാട്ടുകൾ. വേദിയിൽ പാടി തിമിർക്കുന്ന കുട്ടികൾക്കൊപ്പം, അവർക്കൂർജ്ജം പകർന്ന് കാണികളും ആടിയും പാടിയും കൂടെക്കൂടിയതോടെ ആവേശം അലതല്ലി.

Body:ഹോൾഡ് - നാടൻപാട്ട്
നാട്ടു പാട്ടിന്റെ താളത്തിൽ കുട്ടികൾ ആടി തിമിർക്കുകയാണ്.
കുട്ടികൾക്ക് ആവേശം നൽകാൻ വേദിക്ക് പുറത്തും ഒരു കൂട്ടം. നാടൻപാട്ടിനെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവർ. അവർ കുട്ടികളുടെ പാട്ടിനൊപ്പം താളത്തിൽ ചുവടുവയ്ക്കുകയാണ്..

ഹോൾഡ് - വിഷ്വൽ

വിവിധ ജില്ലകളിൽ നിന്നും നാടൻപാട്ട് സംഘങ്ങളുമായെത്തിയവരാണ് നാടൻ പാട്ടിൽ മതിമറക്കുന്നത്.

മണ്ണിന്റെ മണമുള്ള പൂർവികർ പാടിപ്പതിഞ്ഞ വാമൊഴി പാട്ടുകൾ ഓരോന്നും അത്രക്ക് മനോഹരമായിരുന്നു.

ഹോൾഡ്. -വിഷ്വൽ
Conclusion:
Last Updated : Nov 30, 2019, 1:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.