കാസർകോട്: സമ്പര്‍ക്കത്തിലൂടെ 22 പേരുൾപ്പെടെ 32 പേര്‍ക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഉറവിടമറിയാത്ത കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ ജില്ലയിൽ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.
മഞ്ചേശ്വരം (രണ്ട്), ആരോഗ്യ പ്രവർത്തക അടക്കം കുമ്പളയിൽ രണ്ടുപേർ, ചെങ്കളയിലെ ഒരു കുടുംബത്തിലെ 11 പേർ, ചെമ്മനാട് (അഞ്ച്),കാറഡുക്ക(രണ്ട്) എന്നിവരാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മഞ്ചേശ്വരത്തെ കൊവിഡ് രോഗിയുടെ ഉറവിടം ലഭ്യമായിട്ടില്ല.
കുവൈത്തില്‍ നിന്ന് വന്ന പിലിക്കോട് സ്വദേശി, ശ്രീലങ്കയില്‍ നിന്ന് വന്ന ചെമ്മനാട് സ്വദേശി, ഷാര്‍ജയില്‍ നിന്ന് വന്ന കാസര്‍കോട് നഗരസഭ സ്വദേശി, സൗദിയില്‍ നിന്ന് വന്ന ചെങ്കള സ്വദേശി, ഖത്തറില്‍ നിന്ന് വന്ന മഞ്ചേശ്വരം സ്വദേശി, ബംഗളൂരുവിൽ നിന്നും വന്ന കുമ്പള സ്വദേശികളായ രണ്ട് പേർ, മംഗളൂരുവിൽ നിന്നും വന്ന മഞ്ചേശ്വരം സ്വദേശി എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വീടുകളില്‍ 5427 പേരും, സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 839 പേരുമുള്‍പ്പെടെ 6266 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 355 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വ്വെ അടക്കം 363പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1448 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 335 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
കാസർകോട് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം - കാസർകോട്
മഞ്ചേശ്വരം (രണ്ട്), ആരോഗ്യ പ്രവർത്തക അടക്കം കുമ്പളയിൽ രണ്ടുപേർ, ചെങ്കളയിലെ ഒരു കുടുംബത്തിലെ 11 പേർ, ചെമ്മനാട് (അഞ്ച്),കാറഡുക്ക(രണ്ട്) എന്നിവരാണ് പ്രാഥമിക സമ്പർക്കത്തിലൂടെ രോഗബാധിതരായത്. മഞ്ചേശ്വരത്തെ കൊവിഡ് രോഗിയുടെ ഉറവിടം ലഭ്യമായിട്ടില്ല.
![കാസർകോട് 32 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 22 പേർക്ക് സമ്പർക്കത്തിലൂടെ രോഗം Covid Covid cases confirmed Kasargod Kasargod കാസർകോട് കാസർകോട് കൊവിഡ് കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8068094-358-8068094-1595002966014.jpg?imwidth=3840)