കാസർകോട്: ജില്ലയിൽ 136 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 128 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ച് പേരും വിദേശത്ത് നിന്നെത്തിയ മൂന്ന് പേരും രോഗബാധിതരായി. ഇന്ന് 310 പേർ രോഗമുക്തരായി. നിലവിൽ 1773 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 896 പേർ വീടുകളിലാണ് കഴിയുന്നത്.
കാസർകോട് 136 പേർക്ക് കൊവിഡ് - 136 new covid cases
1773 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
കാസർകോട് 136 പേർക്ക് കൊവിഡ്