ETV Bharat / state

പയ്യാവൂരില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി - payyavur river missing news

madambakkam river  മടമ്പം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി  payyavur river missing news  kannur youth missing news
പയ്യാവൂരില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി
author img

By

Published : Jun 12, 2020, 7:03 PM IST

Updated : Jun 12, 2020, 8:54 PM IST

18:59 June 12

ബ്ലാത്തൂർ, വഞ്ചിയം, പൈസക്കരി സ്വദേശികളാണിവർ. കുളിക്കാനിറങ്ങിയ യുവാക്കളാണ് ഒഴുക്കില്‍പ്പെട്ടത്.

കണ്ണൂർ: പയ്യാവൂരിലെ മടമ്പം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. ബ്ലാത്തൂർ, വഞ്ചിയം, പൈസക്കരി സ്വദേശികളാണിവർ. കുളിക്കാനിറങ്ങിയ യുവാക്കളാണ് ഒഴുക്കില്‍പ്പെട്ടത്.  

തളിപ്പറമ്പ്, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു.

Last Updated : Jun 12, 2020, 8:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.