കണ്ണൂർ: അഴിക്കാട് കെഎസ്‌യു പ്രവർത്തകന്‍റെ വീട്ടിൽ റീത്ത് വെച്ചു. അഴിക്കാട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിന്‍റെ പള്ളിക്കുന്നിലെ വീട്ടുമുറ്റത്ത് ഇന്ന് പുലർച്ചെയാണ് റീത്ത് വച്ചത്. 'നിന്‍റെ നാളുകൾ എണ്ണപ്പെട്ടു' എന്ന് റീത്തിൽ എഴുതിയിട്ടുണ്ട്. സിപിഎം പ്രവർത്തകരാണ് സാമൂഹ്യ വിരുദ്ധ നടപടിക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ജില്ലയിൽ കോൺഗ്രസ്- സിപിഎം അക്രമം തുടരുന്നതിനിടെയാണ് സംഭവം.
അഴിക്കാട് കെഎസ്‌യു പ്രവർത്തകന്‍റെ വീട്ടുമുറ്റത്ത് റീത്ത് വച്ചു - kannur wreath
'നിന്‍റെ നാളുകൾ എണ്ണപ്പെട്ടു' എന്നെഴുതിയ റീത്താണ് വച്ചത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
അഴിക്കാട് കെഎസ്‌യു പ്രവർത്തകന്‍റെ വീട്ടുമുറ്റത്ത് റീത്ത് വച്ചു