കണ്ണൂർ: രാമന്തളിയിൽ ആയുധങ്ങൾ കണ്ടെത്തി. മൂന്നു വടിവാളുകളാണ് കണ്ടെത്തിയത്. പയ്യന്നൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് വടക്കുമ്പാട് നിന്ന് വടിവാളുകൾ കണ്ടെത്തിയത്. കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകൾ. പ്രദേശങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
രാമന്തളിയിൽ ആയുധങ്ങൾ കണ്ടെത്തി - Ramanthali Weapons found
കലുങ്കിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകൾ.
രാമന്തളിയിൽ ആയുധങ്ങൾ