ETV Bharat / state

യോഗ ദിനത്തിൽ ജലശയനം നടത്തി വി.വി മുരളീധര വാര്യർ - VV Muraleedhara Warrier

കല്യാശേരി സ്വദേശിയായ വി.വി മുരളീധര വാര്യർ ക്ഷേത്ര കുളത്തിലാണ് ജലശയനം നടത്തിയത്. യോഗ പരിശീലകനും ജ്യോതിഷിയും അധ്യാത്മിക പ്രഭാഷകനുമാണ് വി.വി മുരളീധര വാര്യർ.

യോഗ ദിനം  വി.വി മുരളീധര വാര്യർ  കണ്ണൂര്‍  ജലശയനം  അന്താരാഷ്ട്ര യോഗാദിനം  VV Muraleedhara Warrier  Yoga
യോഗ ദിനത്തിൽ ജലശയനം നടത്തി വി.വി മുരളീധര വാര്യർ
author img

By

Published : Jun 21, 2020, 7:50 PM IST

Updated : Jun 21, 2020, 8:31 PM IST

കണ്ണൂര്‍: അന്താരാഷ്ട്ര യോഗ ദിനത്തിൽ ജലശയനം നടത്തി വി.വി മുരളീധര വാര്യർ. കല്യാശേരി സ്വദേശിയായ വി.വി മുരളീധര വാര്യർ ക്ഷേത്ര കുളത്തിലാണ് ജലശയനം നടത്തിയത്. യോഗ പരിശീലകനും ജ്യോതിഷിയും അധ്യാത്മിക പ്രഭാഷകനുമാണ് വി.വി മുരളീധര വാര്യർ. വെള്ളത്തിൽ പ്രാണായാമം ചെയ്യണമെങ്കില്‍ ശ്വാസത്തെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശരീരവും മനസും കൂടിച്ചേരുന്ന വ്യായാമ രീതിയാണ് യോഗയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Updated : Jun 21, 2020, 8:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.