കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തൻ്റെ പേര് വോട്ടർ പട്ടികയിൽ. കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് ഫീൽഡ് വെരിഫിക്കേഷനിൽ വ്യക്തമായതായാണ് പരാതിക്കാരന് ലഭിച്ച മറുപടി. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് കുഞ്ഞനന്തൻ്റെ പേരുള്ളത്. അതേസമയം പട്ടികയില്‍ നിന്ന് പേര് നീക്കാത്തത് വിവാദം ഉണ്ടാക്കാനാണെന്ന് കുഞ്ഞനന്തന്‍റെ കുടുംബം പ്രതികരിച്ചു.
അന്തരിച്ച പികെ കുഞ്ഞനന്തൻ്റെ പേരും വോട്ടർ പട്ടികയിൽ - വോട്ടർ പട്ടിക
പികെ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് ഫീൽഡ് വെരിഫിക്കേഷനിൽ വ്യക്തമായെന്നാണ് വിശദീകരണം.
അന്തരിച്ച പികെ കുഞ്ഞനന്തൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയില്ല