കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 26പേർ. 6 പേര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 1863 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്കയച്ച 108 സാമ്പിളുകളില്‍ ഒരെണ്ണം പോസിറ്റീവും 105 എണ്ണം നെഗറ്റീവുമാണ്. 2എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.
കണ്ണൂരില്‍ 26 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ - covid in kannur
6 പേര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്.
![കണ്ണൂരില്‍ 26 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ twenty six peoples in isolation at kannur കണ്ണൂര്‍ കണ്ണൂര്‍ ലേറ്റസ്റ്റ് ന്യൂസ് കൊവിഡ് 19 കൊവിഡ് 19 കണ്ണൂര്‍ covid 19 covid in kannur covid 19 latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6451278-thumbnail-3x2-covidkannur.jpg?imwidth=3840)
കണ്ണൂരില്‍ 26 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍