ETV Bharat / state

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി - Toilets waste dumped in the public space

തലശേരി മണ്ണയാട് നമ്പ്യാർ പീടികക്ക് സമീപം പ്രണതി ക്വാർട്ടെർസിലെ കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്തും സമീപ സ്ഥലങ്ങളിലും തള്ളിയത്

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി
author img

By

Published : Oct 12, 2019, 1:52 AM IST

കണ്ണൂർ: പൊതുസ്ഥലത്ത് ക്വാർട്ടേഴ്സിലെ കക്കൂസ് മാലിന്യം തള്ളി. തലശ്ശേരി മണ്ണയാട് നമ്പ്യാർ പീടികക്ക് സമീപം പ്രണതി ക്വാർട്ടെർസിലെ കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്തും സമീപ സ്ഥലങ്ങളിലും തള്ളിയത്.

പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തള്ളി

ഏഴ് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടെർസിലെ മൂന്ന് ടാങ്കിലെ മാലിന്യമാണ് ഇന്നലെ പുലർച്ചെ പൊതുസ്ഥലത്ത് തള്ളിയത്. തലശേരി നഗരസഭയിലെ മൂന്നാം വാർഡിലാണ് ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ലത പ്രേമരാജ്, ഇവരുടെ രണ്ട് മക്കള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് ക്വാര്‍ട്ടെഴ്സ് ഉള്ളത്. വിവരമറിഞ്ഞ് എത്തിയ നഗരസഭ കൗൺസിലർ എൻ പ്രതീക്ഷിന്‍റെ നേതൃത്വത്തിൽ കരാറുകാരന്‍റെ ജോലിക്കാരെ കൊണ്ട് മാലിന്യം മണ്ണിട്ട് മൂടി. നാട്ടുകാരുടെ പരാതിയിൽ ധർമ്മടം എസ്ഐ മഹേഷ് കണ്ടമ്പത്ത്, അഡീ. എസ്ഐ വികെ പ്രകാശൻ എന്നിവർ സ്ഥലത്തെത്തി.

Intro:തലശ്ശേരിയിൽ പൊതുസ്ഥലത്ത് ക്വാർട്ടേഴ്സിലെ കക്കൂസ് മാലിന്യം തള്ളി.മണ്ണയാട് നമ്പ്യാർ പീടികക്ക് സമീപം പ്രണതി ക്വാർട്ടെർസിലെ കക്കൂസ് മാലിന്യമാണ് പൊതുസ്ഥലത്തും സമീപ സ്ഥലങ്ങളിലും തള്ളിയത്.

vo

ഏഴ് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടെർസിലെ മൂന്ന് ടാങ്കിലെ മാലിന്യമാണ് ഇന്ന് പുലർച്ചെ പൊതു സ്ഥലത്ത് തള്ളിയത്. പൊതുകിണർ, ബസ് കാത്തിരിപ്പ് കേന്ദ്രം, ക്ലബ്ബ്, ഗ്രന്ഥാലയം എന്നിവക്ക് സമീപത്താണ് മാലിന്യം ഒഴുക്കിവിട്ടത്.തലശ്ശേരി നഗരസഭയിലെ മൂന്നാം വാർഡിലാണ് ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. ലത പ്രേമരാജിന്റെയും രണ്ട് മക്കളുടെയും ഉടമസ്ഥതയിലുള്ള താണ് ക്വാർട്ടെർസ് .വിവരമറിഞ്ഞ് എത്തിയ നഗരസഭ കൗൺസിലർ എൻ.പ്രതീക്ഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ കരാറെടുത്ത കരാറുകാരന്റെ ജോലിക്കാരെ കൊണ്ട് മാലിന്യം മണ്ണിട്ട് മൂടി. നാട്ടുകാരുടെ പരാതിയിൽ ധർമ്മടം എസ്.ഐ മഹേഷ് കണ്ടമ്പത്ത്, അഡീ.എസ്.ഐ വി.കെ പ്രകാശൻ എന്നിവർ സ്ഥലത്തെത്തി.byte അജിത പരിസരവാസി.ഇ ടി വി ഭാ രത് കണ്ണൂർ .Body:KL_KNR_01_11.10.19_Malinyam_KL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.