ETV Bharat / state

ടിഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

author img

By

Published : Dec 27, 2020, 12:29 PM IST

Updated : Dec 27, 2020, 1:25 PM IST

11 അംഗങ്ങളുടെ പിന്തുണയോടെയാണ് മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്കായുള്ള വോട്ടെടുപ്പ് ആരംഭിച്ചു  കണ്ണൂര്‍ കോര്‍പ്പറേഷന്‍  കണ്ണൂര്‍ കോര്‍പ്പറേഷന്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥി  തദ്ദേശ തെരഞ്ഞെടുപ്പ്  കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്  കെപിസിസി വൈസ്‌ പ്രസിഡന്‍റ് ടി.സിദ്ദിഖ്‌  യുഡിഎഫ്‌ മേയര്‍ സ്ഥാനാര്‍ഥി  kannur corporation  voting for udf candidate begins  local body election  kannur corporation udf candidate  udf candidate voting  to mohanan kannur corporation mayor  ടിഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും  ടിഒ മോഹനന്‍
ടിഒ മോഹനന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അഡ്വ. ടി.ഒ മോഹനന്‍ മേയറാകും. മേയർ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ വന്നതോടെയാണ് വോട്ടെടുപ്പ്‌ നടത്താന്‍ തീരുമാനിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്‌, അഡ്വ. ടി.ഒ മോഹനന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്‌ എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നുത്. അതേസമയം ഭൂരിപക്ഷ അഭിപ്രായം മോഹനന് അനുകൂലമായതോടെ മാർട്ടിൻ ജോർജ് പിന്മാറി.

കെപിസിസി വൈസ്‌ പ്രസിഡന്‍റ് ടി.സിദ്ദിഖിന്‍റെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടി.ഒ മോഹനന്‌ 11 അംഗങ്ങളുടെ പിന്തുണയും പി.കെ രാഗേഷിന് ഒന്‍പത്‌‌ അംഗങ്ങളുടെ പിന്തുണയും ലഭിച്ചു. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി.ഒ മോഹനൻ. 20 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.

Last Updated : Dec 27, 2020, 1:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.