കണ്ണൂര്‍: കൂത്തുപറമ്പ് നെരുവമ്പായിയിൽ ടിപ്പർ ലോറിയും ബൊലേറൊയും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. വാഹന ഉടമകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
കൂത്തുപറമ്പില്‍ ടിപ്പർ ലോറിയും ബൊലേറൊയും കൂട്ടിയിടിച്ച് തീപിടിച്ചു - fire Koothuparamb
അപകടത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
![കൂത്തുപറമ്പില്‍ ടിപ്പർ ലോറിയും ബൊലേറൊയും കൂട്ടിയിടിച്ച് തീപിടിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3771040-705-3771040-1562485139303.jpg?imwidth=3840)
കണ്ണൂര്‍: കൂത്തുപറമ്പ് നെരുവമ്പായിയിൽ ടിപ്പർ ലോറിയും ബൊലേറൊയും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. വാഹന ഉടമകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
കൂത്തുപറമ്പ് നെരുവമ്പായിയിൽ ടിപ്പർ ലോറിയും ബൊലേറൊയും കൂട്ടിയിടിച്ച് തീപിടിച്ചു. അപകടത്തിൽ രണ്ട് വാഹനങ്ങളും കത്തി നശിച്ചു. ആർക്കും പരിക്കില്ലെന്ന് പോലീസ് പറയുന്നു. വാഹന ഉടമകളുടെ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
Conclusion: