ETV Bharat / state

തോറ്റം പാട്ടും കളിയാട്ടവും; വടക്കേ മലബാറിന് തെയ്യക്കാലം

ധർമ്മദൈവത്തിന്‍റെ തോറ്റം പുറപ്പാടും കഴിഞ്ഞതോടെ പുലർച്ചെ എളയടത്ത് ഭഗവതിയുടെയും ബെപ്പുരൻ ദൈവത്തിന്‍റെ തോറ്റവും നടന്നു.

തെയ്യാട്ടങ്ങൾക്ക് അരങ്ങൊരുങ്ങുന്നു
author img

By

Published : Nov 1, 2019, 11:09 AM IST

Updated : Nov 1, 2019, 12:46 PM IST

കണ്ണൂർ: വടക്കെ മലബാറിൽ തെയ്യക്കാലമായതോടെ കണ്ണൂർ ചേടിച്ചേരി ഒതയോത്ത് കണ്ടി മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടവും കളിയാട്ടവും നടന്നു. ഊട്ടും വെള്ളാട്ടത്തിനും മല കയറ്റലിനും പിന്നാലെയാണ് കളിയാട്ടം ആരംഭം കുറിച്ചത്. ധർമ്മദൈവത്തിന്‍റെ തോറ്റം പുറപ്പാടും കഴിഞ്ഞതോടെ പുലർച്ചെ എളയടത്ത് ഭഗവതിയുടെയും ബെപ്പുരൻ ദൈവത്തിന്‍റെ തോറ്റവും നടന്നു. ബെപ്പുരൻ ദൈവത്തിന്‍റെയും ഗുളികന്‍റെയും പുറപ്പാടിന് ശേഷം ഉച്ചയോടെ കളിയാട്ടം സമാപിച്ചു. വൈകുന്നേരം മറുപുത്തരിയോടെ പുത്തരി വെള്ളാട്ടത്സുവത്തിന് കൊടിയിറങ്ങി.

Intro:വടക്കെ മലബാറിൽ തെയ്യക്കാലമായതോടെ കണ്ണൂർ ചേടിച്ചേരി ഒതയോത്ത് കണ്ടി മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെളളാട്ടവും കളിയാട്ടവും നടന്നു. ഊട്ടും വെള്ളാട്ടത്തിനും മല കയറ്റലിനും പിന്നാലെയാണ് കളിയാട്ട ആരംഭം കുറിച്ചത്. ധർമ്മദൈവത്തിന്റെ തോറ്റം പുറപ്പാടും കഴിഞ്ഞതോടെ പുലർച്ചെ എളയടത്ത് ഭഗവതിയുടെയും ബെപ്പുരൻ ദൈവത്തിന്റെ തോറ്റവും നടന്നു. ബെപ്പുരൻ ദൈവത്തിന്റെയും ഗുളികന്റെയും പുറപ്പാടിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് കളിയാട്ടം സമാപിച്ചു. വൈകുന്നേരം മറുപുത്തരിയോടെ പുത്തരി വെള്ളാട്ടത്സുവത്തിന് കൊടിയിറങ്ങി.Body:വടക്കെ മലബാറിൽ തെയ്യക്കാലമായതോടെ കണ്ണൂർ ചേടിച്ചേരി ഒതയോത്ത് കണ്ടി മഠപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെളളാട്ടവും കളിയാട്ടവും നടന്നു. ഊട്ടും വെള്ളാട്ടത്തിനും മല കയറ്റലിനും പിന്നാലെയാണ് കളിയാട്ട ആരംഭം കുറിച്ചത്. ധർമ്മദൈവത്തിന്റെ തോറ്റം പുറപ്പാടും കഴിഞ്ഞതോടെ പുലർച്ചെ എളയടത്ത് ഭഗവതിയുടെയും ബെപ്പുരൻ ദൈവത്തിന്റെ തോറ്റവും നടന്നു. ബെപ്പുരൻ ദൈവത്തിന്റെയും ഗുളികന്റെയും പുറപ്പാടിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് കളിയാട്ടം സമാപിച്ചു. വൈകുന്നേരം മറുപുത്തരിയോടെ പുത്തരി വെള്ളാട്ടത്സുവത്തിന് കൊടിയിറങ്ങി.Conclusion:ഇല്ല
Last Updated : Nov 1, 2019, 12:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.