ETV Bharat / state

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം ശക്തമാകുന്നു

സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിക്കുന്നതായി ആരോപിച്ച് ശ്രീകണ്ഠപുരത്ത് കോൺഗ്രസ് ഓഫിസ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു

author img

By

Published : Mar 13, 2021, 5:29 PM IST

The riot is intensifying over the Irikkur seat  ഇരിക്കൂർ സീറ്റിനെ ചൊല്ലി കലാപം ശക്തമാകുന്നു  ഇരിക്കൂർ സീറ്റ്  Irikkur seat  riot over the Irikkur seat
ഇരിക്കൂർ

കണ്ണൂർ: ഇരിക്കൂറിൽ സീറ്റിനെ ചൊല്ലിയുള്ള കലാപം ശക്തമാകുന്നു. സജീവ് ജോസഫിനെതിരെ പ്രതിഷേധം കടുപ്പിച്ച് സോണി സെബാസ്റ്റ്യൻ അനുകൂലികൾ വീണ്ടും രംഗത്തെത്തി. സോണി സെബാസ്റ്റ്യന് സീറ്റ് നിഷേധിക്കുന്നതായി ആരോപിച്ച് ആലക്കോട് ബ്ലോക്ക് പ്രസിഡന്‍റ് ദേവസ്യ പാലപ്പുറത്തിൻ്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് കോൺഗ്രസ് ഓഫിസ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. ആലക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് ജോജി കന്നിക്കാട്ട്, ഡിസിസി ജനറൽ സെക്രട്ടറി ബിജു പുളിയന്തൊട്ടി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇരിക്കൂർ സീറ്റിനെ ചൊല്ലി കലാപം ശക്തമാകുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.