കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റു വാങ്ങിയ മുൻ എംപിയെ കാബിനറ്റ് പദവിയോടെ സർക്കാർ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എംപിയെ സംസ്ഥാന സർക്കാർ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. ഇത് നീതീകരിക്കാനാവില്ല. പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനമെന്നും രമേശ് ചെന്നിത്തല തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർഷിക കടങ്ങൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്നും ചെന്നിത്തല ആരോപിച്ചു. കേന്ദ്ര സർക്കാരും ആർ.ബി.ഐ ഗവർണറും ഇടപെടണം. ഡിസംബർ 31 വരെയെങ്കിലും മൊറട്ടോറിയം നൽകണം. ഇക്കാര്യം ഉന്നയിച്ച് ആർ.ബി.ഐ ഗവർണർക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല തലശ്ശേരിയിൽ പറഞ്ഞു.
സമ്പത്തിന്‍റെ നിയമനം ജനങ്ങളോടുളള വെല്ലുവിളി : രമേശ് ചെന്നിത്തല - ജനങ്ങളോടുളള വെല്ലുവിളി
കാർഷിക കടങ്ങൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്നും ചെന്നിത്തല ആരോപിച്ചു.
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റു വാങ്ങിയ മുൻ എംപിയെ കാബിനറ്റ് പദവിയോടെ സർക്കാർ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എംപിയെ സംസ്ഥാന സർക്കാർ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നത്. ഇത് നീതീകരിക്കാനാവില്ല. പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനമെന്നും രമേശ് ചെന്നിത്തല തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർഷിക കടങ്ങൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ആത്മാർഥതയില്ലെന്നും ചെന്നിത്തല ആരോപിച്ചു. കേന്ദ്ര സർക്കാരും ആർ.ബി.ഐ ഗവർണറും ഇടപെടണം. ഡിസംബർ 31 വരെയെങ്കിലും മൊറട്ടോറിയം നൽകണം. ഇക്കാര്യം ഉന്നയിച്ച് ആർ.ബി.ഐ ഗവർണർക്ക് കത്ത് നൽകുമെന്നും രമേശ് ചെന്നിത്തല തലശ്ശേരിയിൽ പറഞ്ഞു.
പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനമെന്നും രമേശ് ചെന്നിത്തല തലശ്ശേരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാർഷിക കടങ്ങൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാറിന് ആത്മാർഥതയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേന്ദ്ര സർക്കാരും ആർ.ബി.ഐ ഗവർണറും ഇടപെടണം.ഡിസംബർ 31 വരെയെങ്കിയും മൊറട്ടോറിയം നൽകണം.
ഇക്കാര്യം ഉന്നയിച്ച് ആർ.ബി.ഐ ഗവർണർക്ക് കത്തു നൽകുമെന്നും രമേശ് ചെന്നിത്തല തലശ്ശേരിയിൽ പറഞ്ഞു..Body:KL_KNR_02_1.08.19_chennitha byte_KL10004Conclusion: