ETV Bharat / state

കെ.എം ഷാജിക്കെതിരായ കേസ്‌ തള്ളിക്കളയരുതെന്ന്   ഇ .പി ജയരാജൻ

സംസ്ഥാന സർക്കാരിന്‍റെ കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടിയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

കെ.എം ഷാജി  ഇ .പി ജയരാജൻ  കണ്ണൂർ വാർത്ത  kannuar vartha  കേസ്‌ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയരുത്‌

author img

By

Published : Apr 18, 2020, 11:57 AM IST

കണ്ണൂർ: കെ.എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്ന് മന്ത്രി ഇ .പി ജയരാജൻ. ആരോപണത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ചാൽ വ്യക്തമാകും. സംസ്ഥാന സർക്കാരിന്‍റെ കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടിയാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.

കെ.എം ഷാജിക്കെതിരായ കേസ്‌ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് തള്ളിക്കളയരുത്‌; ഇ .പി ജയരാജൻ

ചുമതലപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ സംസാരിക്കണം. മരണമടഞ്ഞ എംഎൽഎയുടെ കടബാധ്യതകൾ സർക്കാർ തീർത്തതിനെയാണ് ലീഗ് നേതാക്കൾ ആക്ഷേപിച്ചത്. കെഎം ഷാജിക്ക് കൂട്ടുനിന്ന എം.കെ മുനീർ എംഎൽഎ തന്‍റെ ജീവചരിത്രം ഓർക്കണമായിരുന്നെന്നും ഇ.പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.