കണ്ണൂർ: കണ്ണൂർ സിറ്റി ആയിക്കര മൊയ്തീൻ പള്ളിക്ക് സമീപം വാഴക്കത്തെരുവിൽ ശക്തമായ മഴയിൽ കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്ന ആൾ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കെ. വി. ജുബിരിയത്ത് റൈഹാനത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്.
കണ്ണൂരിൽ ശക്തമായ മഴയിൽ കെട്ടിടം തകർന്ന് വീണു - building collapsed
കെട്ടിടത്തിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്ന ആൾ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി
കണ്ണൂർ
കണ്ണൂർ: കണ്ണൂർ സിറ്റി ആയിക്കര മൊയ്തീൻ പള്ളിക്ക് സമീപം വാഴക്കത്തെരുവിൽ ശക്തമായ മഴയിൽ കെട്ടിടം ഭാഗികമായി തകർന്നു. കെട്ടിടത്തിൽ വാടകക്ക് മുറിയെടുത്ത് കച്ചവടം നടത്തിയിരുന്ന ആൾ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കെ. വി. ജുബിരിയത്ത് റൈഹാനത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് തകർന്നത്.
TAGGED:
building collapsed