ETV Bharat / state

Thalassery Curfew: തലശേരിയില്‍ സംഘര്‍ഷ സാധ്യത; നിരോധനാജ്ഞ ലംഘിച്ച് സംഘപരിവാര്‍ പ്രകടനം

Thalassery Curfew: RSS Provocative slogans: തലശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ ആറാം തീയതി വരെയാണ് നിരോധനാജ്ഞ.

police protection  jayakrishnan memory day rally  Thalassery Curfew  RSS Provocative slogans  തലശേരിയില്‍ നിരോധനാജ്ഞ  ഇന്ന് മുതല്‍ ആറാം തീയതി വരെ നിരോധനാജ്ഞ  ജയകൃഷ്‌ണന്‍ അനുസ്‌മരണം  ആര്‍എസ്എസ് പ്രകോപന മുദ്രാവാക്യങ്ങള്‍
Thalassery Curfew: ആക്രമണ സാധ്യത; തലശേരിയില്‍ ആറാം തീയതി വരെ നിരോധനാജ്ഞ
author img

By

Published : Dec 3, 2021, 5:48 PM IST

Updated : Dec 3, 2021, 7:15 PM IST

കണ്ണൂർ: തലശേരിയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ജില്ലാ കലക്‌ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ആറാം തീയതി വരെയാണ് നിരോധനാജ്ഞ. പൊലീസ് ഉത്തരവ് ലംഘിച്ച് സംഘപരിവാര്‍ സംഘടനകള്‍ നഗരത്തില്‍ പ്രകടനം നടത്തുന്നു. ഇവരെ അറസ്റ്റ് ചെയ്യാൻ തയ്യാറെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

RSS Provocative slogans: കഴിഞ്ഞ ദിവസം ജയകൃഷ്‌ണന്‍ അനുസ്‌മരണ പരിപാടിക്കിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ.

ആർഎസ്എസ് മുദ്രവാക്യത്തിനെതിരെ കഴിഞ്ഞ ദിവസം എസ്‌ഡിപിഐ, മുസ്‌ലിം യൂത്ത് ലീഗ്, ഡിവൈഎഫ്ഐ എന്നീ സംഘടനകള്‍ തലശ്ശേരി നഗരത്തിൽ പ്രധിഷേധ പ്രകടനം നടത്തിയിരുന്നു. Thalassery Curfew

ALSO READ: "ഇതിലെന്താണ് തെറ്റ് സ്വാഭാവികം!", വിദ്വേഷ മുദ്രവാക്യ പ്രകടനത്തെക്കുറിച്ച് കെ സുരേന്ദ്രൻ

Last Updated : Dec 3, 2021, 7:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.