ETV Bharat / state

ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു - kannur

മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്‌ജിദിന്‌ സമീപത്തെ യു. ഷാജഹാന്‍റെയും ബീമവളപ്പിൽ മുഹൈറയുടെയും മകളാണ്. അബദ്ധത്തിൽ കയ്യില്‍ നിന്നും വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍.

ten month old baby died in Kannur  ഏണിപ്പടിയിൽനിന്ന് വീണ കുഞ്ഞ് മരിച്ചു  പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  kannur  കണ്ണൂര്‍
ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
author img

By

Published : Jul 19, 2022, 12:22 PM IST

കണ്ണൂർ: ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്‌ജിദിന്‌ സമീപത്തെ യു. ഷാജഹാന്‍റെയും ബീമവളപ്പിൽ മുഹൈറയുടെയും മകൾ ലിസ ബിൻത് ഷാജഹാനാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിലെ ഏണിപ്പടിയിൽ നിന്ന് അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്‌ച(18.07.2022) രാവിലെ മരിച്ചു. പഴയങ്ങാടി പൊലീസ് മൃതദേഹ പരിശോധന നടത്തി.

Also Read: ഇടിച്ചിട്ടു, തലയിലൂടെ കാര്‍ കയറിയിറങ്ങി, ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം ; നടുക്കുന്ന ദൃശ്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.