കണ്ണൂർ: തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി കോടതിക്ക് സമീപമെത്തിയപ്പോഴാണ് അപകടത്തില്‍പെട്ടത്. വാതക ചോര്‍ച്ചയുണ്ടായിട്ടില്ല. ഐഒസി അധികൃതർ എത്തി ഇന്ധനം മാറ്റുന്ന നടപടികൾ ആരംഭിക്കും. അപകടത്തെ തുടർന്ന് വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്.
തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു; വാതകചോര്‍ച്ചയില്ല - accident kannur
മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
തലശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു