ETV Bharat / state

കണ്ണൂര്‍ മേലെ ചൊവ്വയില്‍ ടാങ്കർ ലോറി അപകടം ; വാതക ചോർച്ച ഇല്ല

author img

By

Published : May 16, 2021, 8:47 AM IST

Updated : May 16, 2021, 9:19 AM IST

ഇന്ന് പുലർച്ചയോടെയാണ് അപകടം.

കണ്ണൂരിൽ ടാങ്കർ ലോറി അപകടം  ടാങ്കർ ലോറി അപകടം വാർത്ത  മേലെ ചൊവ്വയിൽ ടാങ്കർ ലോറി അപകടം  കണ്ണൂരിൽ ടാങ്കർ ലോറി അപകടം  ടാങ്കർ ലോറി അപകട വാർത്ത കണ്ണൂർ  ടാങ്കർ ലോറി അപകടത്തിൽ വാതകചോർച്ചയില്ല  കണ്ണൂരിൽ പുലർച്ചയോടെ ടാങ്കർ ലോറി അപകടം  കണ്ണൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം  Tanker lorry accident in Kannur  Tanker lorry accident in nere chovva  nere chovva Tanker lorry accident news  kannur Tanker lorry accident  nere chovva Tanker lorry accident news  no gas leakage in lorry accident in nere chovva
കണ്ണൂര്‍ ചാലയില്‍ വീണ്ടും ടാങ്കർ ലോറി അപകടം ; നിലവിൽ വാതക ചോർച്ച ഇല്ല

കണ്ണൂർ : ജില്ലയില്‍ വീണ്ടും ടാങ്കർ ലോറി അപകടം. മേലെ ചൊവ്വയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. വാതക ചോർച്ചയില്ല. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. പത്തു ദിവസം മുൻപ് ചാലയിൽ ടാങ്കർ ലോറി അപകടം സംഭവിച്ചിരുന്നു. വാഹനം മറിഞ്ഞുവീഴാത്തതിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്.

ALSO READ: ചാല ടാങ്കർ അപകടം: ടാങ്കർ ലോറി എത്തിയത് അമിത വേഗതയിലെത്ത് സിസിടിവി ദൃശ്യങ്ങൾ

Last Updated : May 16, 2021, 9:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.