കണ്ണൂര്‍: തലശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തി. പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അയ്യത്താന്‍ പറമ്പില്‍ നിന്ന് ബോംബ് കണ്ടെത്തിയത്. ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന 13 സ്റ്റീല്‍ കണ്ടെയ്നർ, വെടിമരുന്ന് എന്നിവയും പ്രദേശത്ത് നിന്ന് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തലശേരിയില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തി - പൊലീസ്
ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന 13 സ്റ്റീല്‍ കണ്ടെയ്നർ, വെടിമരുന്ന് എന്നിവയും പ്രദേശത്ത് നിന്ന് കണ്ടെത്തി.
തലശേരിയില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെത്തി