ETV Bharat / state

എസ്എസ്എൽസി പരീക്ഷാ മാറ്റം; എംഎസ്എഫ് മാര്‍ച്ച് നടത്തി - sslc

ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം പരീക്ഷക്കായി തയ്യാറെടുത്ത വിദ്യാർഥികളെ വഞ്ചിച്ച തീരുമാനം സര്‍ക്കാര്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്‌ സംഘടിപ്പിച്ചത്.

Knr_kl-_Msf protest_7209796  എസ്എസ്എൽസി പരീക്ഷ  എസ്എസ്എൽസി  പരീക്ഷ  sslc  exam
എസ്എസ്എൽസി പരീക്ഷാ മാറ്റം; എംഎസ്എഫ് മാര്‍ച്ച് നടത്തി
author img

By

Published : Mar 12, 2021, 3:06 PM IST

കണ്ണൂർ: ഹയർ സെക്കന്‍ററി, എസ്എസ്എൽസി പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഡിഡിഇ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. ഏറെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം പരീക്ഷക്കായി തയ്യാറെടുത്ത വിദ്യാർഥികളെ വഞ്ചിച്ച തീരുമാനം സര്‍ക്കാര്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്‌ സംഘടിപ്പിച്ചത്.

പ്രതിഷേധക്കാരെ ഓഫീസ് ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുo തള്ളുമുണ്ടായി.പിന്നീട് നടന്ന പ്രതിഷേധ യോഗം എംഎസ്എഫ് ജില്ലാ പ്രസിഡന്‍റ്‌ നസീർ പുറത്തീൽ ഉല്‍ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ അധ്യക്ഷനായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.