കണ്ണൂർ: ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, കോട്ടയം, എറണാകുളം, തമിഴ്‌നാട്, അസം, മധ്യപ്രദേശ് സ്വദേശികൾക്കാണ് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചത്. എല്ലാവരും അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലായിരുന്നു. ഇതോടെ രോഗബാധിതരായ സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 58 ആയി.
കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് - covid news
ഇതോടെ രോഗബാധിതരായ സിഐഎസ്എഫ് ജവാന്മാരുടെ എണ്ണം 58 ആയി.
![കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് Six cisf jawans in Kannur become Kovid ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ് kannur news covid news കൊവിഡ് വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7880100-thumbnail-3x2-kk.jpg?imwidth=3840)
കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കൊവിഡ്