ETV Bharat / state

റോഡ് ടാറിങ് നടത്തിയതിൽ വൻ അഴിമതിയെന്ന് സജീവ് ജോസഫ് എം.എൽ.എ - റോഡ് ടാറിങ്

രണ്ട് മാസം മുൻപാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്

സജീവ് ജോസഫ് എം.എൽ.എ  സജീവ് ജോസഫ്  റോഡ് നിർമാണം  റോഡ് നിർമാണം അഴിമതി  കൂനം - കൊളത്തൂർ റോഡ് ടാറിങ്  കൂനം - കൊളത്തൂർ റോഡ് ടാറിങ് അഴിമതി  Sajeev Joseph MLA about road tarring corruption  Sajeev Joseph MLA  Sajeev Joseph  road tarring corruption  road tarring  Koonam - Kolathur Road Tarring  Koonam - Kolathur Road  Koonam - Kolathur Road Tarring corruption  റോഡ് ടാറിങ്  റോഡ് ടാറിങ് അഴിമതി
റോഡ് ടാറിങ് അഴിമതി
author img

By

Published : Jun 19, 2021, 12:27 PM IST

കണ്ണൂർ: കൂനം - കൊളത്തൂർ റോഡ് ടാറിങ് നടത്തിയതിൽ വൻ അഴിമതി നടന്നതായും അത് പ്രഥമദൃഷ്‌ട്യാ ആർക്കും ബോധ്യപ്പെടുന്നതാണെന്നും ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫ്.

റോഡ് ടാറിങ് നടത്തിയതിൽ വൻ അഴിമതിയെന്ന് സജീവ് ജോസഫ് എം.എൽ.എ

Also Read: സുധാകരൻ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയ സംഭവം അറിയില്ലെന്ന് മമ്പറം ദിവാകരൻ

ഒൻപത് കോടിയിലധികം രൂപ ചെലവഴിച്ച് രണ്ട് മാസം മുൻപാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. എന്നാൽ ഇന്ന് റോഡിന്‍റെ ഏഴ് കിലോമീറ്ററോളം തകർന്ന അവസ്ഥയിലാണ്. പ്രദേശവാസികളുടെ പരാതി അടിയന്തരമായി മന്ത്രിമാർക്കും വകുപ്പുകൾക്കും കൈമാറുമെന്നും സർക്കാർ ഇടപെട്ട് ക്രമക്കേട് നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എം.എൽ.എ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.