ETV Bharat / state

പാനൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച - Crime news updates

ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിൽ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കണ്ണൂർ  Robbery in Temple  പൊയിലൂർ മുത്തപ്പൻ മടപ്പുര
പാനൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച
author img

By

Published : Jan 19, 2020, 2:15 PM IST

കണ്ണൂർ: പൊയിലൂർ മുത്തപ്പൻ മടപ്പുരയിലും സമീപത്തെ മഹാദേവ ക്ഷേത്രത്തിലുമാണ് കവർച്ചകൾ നടന്നത്. രാവിലെ മഹാദേവ ക്ഷേത്രത്തിൽ ദീപം തെളിയിക്കാനെത്തിയ ആളാണ് ഭണ്ഡാരം തകർത്തത് ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സമീപത്തെ മുത്തപ്പൻ മടപ്പുരയിലും കവർച്ച നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിൽ കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കവർച്ച നടത്തിയവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞതായി സൂചനയുണ്ട്. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് സൂചന.

Intro:കണ്ണൂർ പാനൂരിൽ ക്ഷേത്രങ്ങളിൽ കവർച്ച. പൊയിലൂർ മുത്തപ്പൻ മടപ്പുരയിലും സമീപത്തെ മഹാദേവ ക്ഷേത്രത്തിലുമാണ് കവർച്ചകൾ നടന്നത്.

vo

രാവിലെ മഹാദേവ ക്ഷേത്രത്തിൽ ദീപം തെളിയിക്കാനെത്തിയയാളാണ് ഭണ്ഡാരം തകർത്തത് ആദ്യം കണ്ടത്. തുടർന്ന് ഇദ്ദേഹം നാട്ടുകാരെ വിവരാമറിയിൽകുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് സമീപത്തെ മുത്തപ്പൻ മടപ്പുരയിലും കവർച്ച നടന്നത് ശ്രദ്ധയിൽപ്പെടുന്നത്. ക്ഷേത്രം ഭരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിൽ കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷം ആരംഭിച്ചു.
കവർച്ച നടത്തിയവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി യിൽ പതിഞ്ഞതായി സൂചനയുണ്ട്.ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നെല്ലാണ് സൂചന.ഇ ടി വി ഭാ ര ത് കണ്ണൂർ.byte രാമകൃഷ്ണൻ ക്ഷേത്രം പ്രസിഡന്റ്Body:KL_KNR_03_19.1.20_Robery_KL10004Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.