ETV Bharat / state

മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു - റേഷൻ വിതരണ വാര്‍ത്ത

സർവർ തകരാറാണ് ഇ-പോസ് മെഷീൻ പണിമുടക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അരിവിഹിതവും ഭക്ഷണ കിറ്റും വിതരണത്തിന് എത്തിയ സമയത്താണ് തകരാറ് സംഭവിച്ചിരിക്കുന്നത്.

Ration distribution news  Ration distribution resumed state  Ration distribution resumed state news  റേഷൻ വിതരണം പുനരാരംഭിച്ചു  റേഷൻ വിതരണ വാര്‍ത്ത  മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു
സംസ്ഥാനത്ത് രാവിലെ മുതൽ മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു
author img

By

Published : Sep 29, 2020, 4:21 PM IST

കണ്ണൂർ: സംസ്ഥാനത്ത് രാവിലെ മുതൽ മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു. സർവർ തകരാറാണ് ഇ-പോസ് മെഷീൻ പണിമുടക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അരിവിഹിതവും ഭക്ഷണ കിറ്റും വിതരണത്തിന് എത്തിയ സമയത്താണ് തകരാറ് സംഭവിച്ചിരിക്കുന്നത്. ഈ മാസം ഇത് മൂന്നാം തവണയാണ് ഇ-പോസ് മെഷീൻ ഒരു മുന്നറിയിപ്പുമില്ലാതെ പണി മുടക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.