ETV Bharat / state

നെടുങ്കണ്ടം കസ്റ്റഡി മരണം; സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിടി തോമസ് - nedunkandam

രാജ്‌കുമാറിന് നേരെ നടന്ന ആക്രമണത്തില്‍ എസ്‌പിക്ക് പങ്കുണ്ടെന്നും പിടി തോമസ്

സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പിടി തോമസ്
author img

By

Published : Jul 3, 2019, 4:47 PM IST

Updated : Jul 3, 2019, 5:23 PM IST

കണ്ണൂർ: രാജൻ കേസിൽ മുൻ മുഖ്യമന്ത്രി കെ കരുണാകരന് ഉണ്ടായ സമാന ഉത്തരവാദിത്വം നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടെന്ന് പിടി തോമസ് എംഎൽഎ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എസ്‌പി അറിഞ്ഞ് കൊണ്ടാണ് രാജ്കുമാറിന് നേരെ മർദനം നടന്നത്. കേസിലെ ഒന്നാം പ്രതി ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണെന്നും പൊലീസ് ഉദ്യോഗസ്ഥർക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും പിടി തോമസ് എംഎൽഎ കണ്ണൂരിൽ പറത്തു.

പിടി തോമസ്

Intro:PT Thomas byte
രാജൻ കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന് ഉണ്ടായ സമാന ഉത്തരവാദിത്തം നെടുങ്കണ്ടം സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടെന്ന് പിടി തോമസ് എംഎൽഎ. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ
എസ് പി അറിഞ്ഞ് കൊണ്ടാണ് മർദ്ദനം നടന്നത്. കേസിലെ ഒന്നാം പ്രതി ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ്. പൊലീസ് ഉദ്യോഗസ്ഥർക്കും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും പിടി തോമസ് എംഎൽഎ കണ്ണൂരിൽ പറത്തു.
.Body:PT Thomas byte

.Conclusion:ഇല്ല
Last Updated : Jul 3, 2019, 5:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.