ETV Bharat / state

പൗരത്വ നിയമത്തിനെതിരെ കണ്ണൂരിൽ വേറിട്ട സമരം

മന്ത്രി കെ.കെ ശൈലജ ഉൾപ്പെടെയുള്ളവർ സമരപ്പന്തലിൽ എത്തിയിരുന്നു

Citizenship Act Kannur  protest against the Citizenship Act Kannur  പൗരത്വ നിയമം  വേറിട്ട സമരം
കണ്ണൂരിൽ
author img

By

Published : Jan 3, 2020, 11:41 AM IST

കണ്ണൂർ: പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭമുയരുമ്പോൾ ഗ്രാമപ്രദേശങ്ങളിലും സമരം രൂക്ഷമാവുകയാണ്. ഗാന്ധിയൻ സമര രീതിയിൽ സത്യാഗ്രഹം ഇരുന്നാണ് കണ്ണൂർ കരിയാട്ടെ ഒരുകൂട്ടം യുവാക്കൾ സമരത്തിന് നേതൃത്വം നൽകിയത്.

കൈരേഖ സമർപ്പണം, പ്രതിഷേധ വര, മൻമേ ബാബുജി, മോദിയോട് പറയാം മോദിക്കൊരു കത്ത് തുടങ്ങിയ സമര പരമ്പരകളും ഒരുക്കിയിരുന്നു. പ്രധാനമന്ത്രിക്കയക്കുന്ന കത്തിന്‍റെ ഉദ്ഘാടനം പൊട്ടങ്കണ്ടി അബ്‌ദുള്ള നിർവഹിച്ചു. ജാതിമതഭേദമന്യേയാണ് പ്രദേശവാസികൾ സമരത്തിനിറങ്ങിയത്.

പൗരത്വ നിയമത്തിനെതിരെ കണ്ണൂരിൽ വേറിട്ട സമരം

ആരോഗ്യമന്ത്രി കെ.കെ ശൈലജ ഉൾപ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് സമരത്തിന് ചുക്കാൻ പിടിച്ച പുനത്തിൽ പള്ളി പി.പി ഗയ്‌സ് ഭാരവാഹികൾ.

Intro:പൗരത്വ ബില്ലിനെതിരെ കണ്ണൂർ കരിയാട് നടത്തിയ സമരം വേറിട്ടതായി '

പ്രത്യേക സമര പന്തൽ ഒരുക്കി പത്ത് ദിവസങ്ങളിലായി സത്യാഗ്രഹസമരം നടത്തുകയായിരുന്നു

മന്ത്രി കെ കെ ശൈലജ ഉൾപ്പെടെയുള്ളവർ സമരപ്പന്തലിൽ എത്തിയിരുന്നു

vo

പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭമുയരുമ്പോൾ ഗ്രാമപ്രദേശങ്ങളിലും സമരം രൂക്ഷമാവുകയാണ്. ഗാന്ധിയൻ സമര രീതിയിൽ സത്യാഗ്രഹം ഇരുന്നാണ് കണ്ണൂർ കരിയട്ടെ ഒരുകൂട്ടം യുവാക്കൾ സമരത്തിന് നേതൃത്വം നൽകിയത്

കൈരേഖ സമർപ്പണം / പ്രതിഷേധ വര, മൻമേ ബാബുജി ,മോഡിയോട് പറയാം മോഡിക്കൊരു കത്ത്, തുടങ്ങിയ സമര പരമ്പരകളും ഒരുക്കിയിരുന്നു

By te.കെ.നൗഷാദ്

പ്രധാനമന്ത്രിക്കയക്കുന്ന കത്തിന്റെ ഉദ്ഘാടനം പൊട്ടങ്കണ്ടി അബ്ദുള്ള നിർവഹിച്ചു ജാതിമതഭേദമന്യേ പ്രദേശവാസികൾ സമരരംഗത്താണ്

ആരോഗ്യമന്ത്രി കെ കെ ശൈലജ ഉൾപ്പടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു
വരുംദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ഒരുങ്ങുകയാണ് സമരത്തിന് ചുക്കാൻ പിടിച്ച പുനത്തിൽ പള്ളി പി.പി.ഗയ്സ് ഭാരവാഹികൾ.ഇ ടി വി ഭാ ര ത് കണ്ണൂർ .

Body:KL_KNR_01_3.1.20_Samaram_KL10004Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.