കണ്ണൂര്‍: സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിൽ നടുറോഡിൽ സംഘര്‍ഷം. പുതിയതെരു-കാട്ടാമ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബസിലെ യാത്രക്കാരെയും നാട്ടുകാരെയും വകവെക്കാതെ പരസ്‌പരം തെറി വിളിച്ചാണ് ജീവനക്കാർ തമ്മില്‍ വാക്കേറ്റമുണ്ടായത്. സമയക്രമത്തെചൊല്ലിയുള്ള തർക്കവും ബസുകാരുടെ മരണപ്പാച്ചിലും ഈ റൂട്ടിൽ പതിവായിരിക്കുകയാണ്.
സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിൽ സംഘര്‍ഷം - സ്വകാര്യ ബസ് തൊഴിലാളികൾ
പുതിയതെരു-കാട്ടാമ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കണ്ണൂര്‍: സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസ് തൊഴിലാളികൾ തമ്മിൽ നടുറോഡിൽ സംഘര്‍ഷം. പുതിയതെരു-കാട്ടാമ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബസിലെ യാത്രക്കാരെയും നാട്ടുകാരെയും വകവെക്കാതെ പരസ്‌പരം തെറി വിളിച്ചാണ് ജീവനക്കാർ തമ്മില്‍ വാക്കേറ്റമുണ്ടായത്. സമയക്രമത്തെചൊല്ലിയുള്ള തർക്കവും ബസുകാരുടെ മരണപ്പാച്ചിലും ഈ റൂട്ടിൽ പതിവായിരിക്കുകയാണ്.
സമയക്രമത്തെച്ചൊല്ലി കണ്ണൂരിൽ സ്വകാര്യ ബസ്സ് തൊഴിലാളിൽ തമ്മിൽ നടുറോഡിൽ തമ്മിൽ തല്ല്. പുതിയ തെരു കാട്ടാമ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസ്സ് ജീവനക്കാർ തമ്മിലാണ് വാക്ക് തർക്കം തല്ലി തീർത്തത്. ബസ്സിലെ യാത്രക്കാരേയും നാട്ടുകാരേയും വകവെയ്ക്കാരെ തെറി വിളിച്ചാണ് ജീവനക്കാർ തല്ലുകൂടിയത്. സമയക്രമത്തെ ചൊല്ലിയുള്ള തർക്കവും ബസ്സുകാരുടെ മരണപ്പാച്ചിലും ഈ റൂട്ടിൽ പതിവാണ്.
Conclusion: