ETV Bharat / state

രാഷ്‌ട്രീയ സംഘര്‍ഷ സാധ്യത; മാഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ് - മാഹിയില്‍ പൊലീസ്

മേഖലയില്‍ രാഷ്‌ട്രീയ കേസിലെ പ്രതികള്‍ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു

രാഷ്‌ട്രീയ സംഘര്‍ഷ സാധ്യത  മാഹിയില്‍ സുരക്ഷ ശക്തമാക്കി  കണ്ണൂരില്‍ പൊലീസ് സുരക്ഷ  Police tighten security in Mahe,kannur  kannur  മാഹിയില്‍ പൊലീസ്  പൊലീസ് സുരക്ഷ
മാഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്
author img

By

Published : May 7, 2022, 4:08 PM IST

കണ്ണൂര്‍: മാഹിയില്‍ രാഷ്‌ട്രീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. സിപിഎം പ്രവര്‍ത്തകന്‍ കണ്ണിപൊയില്‍ ബാബുവിന്‍റെയും ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഷമേജിന്‍റെയും ചരമവാര്‍ഷിക ദിനങ്ങള്‍ അടുത്തതോടെയാണ് മേഖലയില്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചത്. സുരക്ഷ ശക്തമാക്കിയതിന്‍റെ ഭാഗമായി മാഹിയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

മാഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

രാഷ്‌ട്രീയ കേസുകളിലെ പ്രതി കള്‍ മാഹിയില്‍ ക്യാമ്പ് ചെയ്യുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്. മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര വള്ളാട്ടിന്‍റെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

also read: ജോധ്‌പൂര്‍ സംഘര്‍ഷം; ഇതുവരെ 97 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.