ETV Bharat / state

പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ചു; ഉസ്‌താദിനെതിരെ കേസ് - ഉസ്‌താദ് പോക്‌സോ കേസ്

ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതി പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം  തളിപ്പറമ്പ് പോക്‌സോ കേസ്  തളിപ്പറമ്പ് പൊലീസ്  ചൈല്‍ഡ് ലൈന്‍  ഉസ്‌താദ് പോക്‌സോ കേസ്  thaliparamb pocso case
പതിമൂന്ന് വയസുകാരനെ പീഡിപ്പിച്ചു; ഉസ്‌താദിനെതിരെ കേസ്
author img

By

Published : Jan 24, 2020, 5:49 PM IST

കണ്ണൂര്‍: തളിപ്പറമ്പിൽ പതിമൂന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ ഉസ്‌താദിനെതിരെ കേസ്. തളിപ്പറമ്പ് പൊലീസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിയെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ പഠനയാത്ര പോയത് മുതല്‍ നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതി പ്രകാരം കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തു.

Intro:തളിപ്പററമ്പിൽ പതിനാല് വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഉസ്താദിനെതിരെ കേസ്. തളിപ്പറമ്പ് പോലീസ് പരിധിയിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ 13 കാരനെ
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സ്ഥാപനത്തില്‍ നിന്ന് പഠനയാത്ര പോയത് മുതല്‍ നിരന്തരമായി പ്രകൃതി വിരുദ്ധ ലൈംഗിക ചേഷ്ടകള്‍ക്കിരയാക്കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതി പ്രകാരം തളിപ്പറമ്പ് പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്‌സോപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Body:NpConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.