ETV Bharat / state

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമസ്തയുടെ നിലപാട് സ്വാഗതം ചെയ്ത് പികെ കൃഷ്ണദാസ് - നർക്കോട്ടിക് ജിഹാദ്

സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും തള്ളിപ്പറഞ്ഞിട്ടും മുഖ്യമന്ത്രി എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് പി.കെ കൃഷ്ണദാസ്

PK KRISHNADAS  NARCOTIC JIHAD  Love Jihad  PK KRISHNADAS  പി കെ കൃഷ്ണദാസ്  സമസ്ത  നർക്കോട്ടിക് ജിഹാദ്  ലൗജിഹാദ്
നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമസ്തയുടെ നിലപാട് സ്വാഗതം ചെയ്ത് പികെ കൃഷ്ണദാസ്
author img

By

Published : Sep 20, 2021, 6:19 PM IST

കണ്ണൂർ : ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വിഷയങ്ങളില്‍ സമസ്തയുടെ നിലപാട് സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും തള്ളിപ്പറഞ്ഞിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് നിലപാട് വ്യക്‌തമാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സമസ്തയുടെ നിലപാട് സ്വാഗതം ചെയ്ത് പികെ കൃഷ്ണദാസ്

കൂടുതല്‍ വായനക്ക്: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്‍റി-20 ; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

പ്രണയം നടിച്ചും ലഹരി മരുന്ന് നൽകിയും യുവതികളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്. അതേക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. ആരെയാണ് മുഖ്യമന്ത്രി ഭയക്കുന്നത്. തീവ്രവാദ സംഘടനകളുമായി മുഖ്യമന്ത്രിക്കും സിപിഎമ്മിനും ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പി കെ കൃഷ്ണദാസ് കണ്ണൂരിൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.