കണ്ണൂർ: എം ശിവശങ്കർ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ. സുധാകരൻ എംപി. ശിവശങ്കറിന്‍റെ കസ്റ്റഡി കേരളം പ്രതീക്ഷിച്ചതാണ്. മുഖ്യമന്ത്രിയുടെ പരിരക്ഷ ശിവശങ്കറിന് ഉണ്ടോയെന്നതിന്‍റെ തെളിവുകൾ മാത്രമാണ് ഇനി വരാനുള്ളത്. അതും പുറത്ത് വരും. കേരളത്തില്‍ വികസനത്തിന്‍റെ പേരിൽ വൻ കൊള്ളയടി നടക്കുന്നതായും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.
മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എംപി - M sivasankar in ed custody updates
സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കേരളം പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരൻ എംപി പറഞ്ഞു.
![മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എംപി മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എം പി മുഖ്യമന്ത്രി അധികാരത്തിൽ തുടരരുത് മുഖ്യമന്ത്രിയുടെയും ശിവശങ്കറിന്‍റെയും ബന്ധം പുറത്തുവരും മുഖ്യമന്ത്രി രാജിവെക്കണമെന്ന് സുധാകരൻ എം പി Pinarayi vijayan should not stay in power says K Sudhakaran MP Pinarayi vijayan should not stay in power M sivasankar in ed custody updates എംപി. ശിവശങ്കരന്‍റെ കസ്റ്റഡി കേരളം പ്രതീക്ഷിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9341987-952-9341987-1603879595462.jpg?imwidth=3840)
മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എം പി
കണ്ണൂർ: എം ശിവശങ്കർ കസ്റ്റഡിയിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരരുതെന്ന് കെ. സുധാകരൻ എംപി. ശിവശങ്കറിന്‍റെ കസ്റ്റഡി കേരളം പ്രതീക്ഷിച്ചതാണ്. മുഖ്യമന്ത്രിയുടെ പരിരക്ഷ ശിവശങ്കറിന് ഉണ്ടോയെന്നതിന്‍റെ തെളിവുകൾ മാത്രമാണ് ഇനി വരാനുള്ളത്. അതും പുറത്ത് വരും. കേരളത്തില്‍ വികസനത്തിന്‍റെ പേരിൽ വൻ കൊള്ളയടി നടക്കുന്നതായും കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു.
മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എംപി
മുഖ്യമന്ത്രി അധികാരത്തിൽ തുടരരുതെന്ന് കെ സുധാകരൻ എംപി
Last Updated : Oct 28, 2020, 3:51 PM IST