കണ്ണൂർ: അഞ്ചരക്കണ്ടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക്. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ചുമരും കോൺക്രീറ്റ് ബീമുമാണ് തകർന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന പഞ്ചായത്ത് കെട്ടിടം തകർന്നു - പഞ്ചായത്ത്
തകർന്നത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടം.രണ്ട് പേർക്ക് പരിക്ക്.
കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന പഞ്ചായത്ത് കെട്ടിടം തകർന്നു