കണ്ണൂർ: ആൻ്റിജൻ പരിശോധനയിൽ കൊവിഡ് പോസറ്റീവായ ഒരാൾക്ക് കൂടി ജീവഹാനി. പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊളച്ചേരി പള്ളിപ്പറമ്പിൽ മൂസ ഹാജിയാണ് (77) മരിച്ചത്. കൂടുതൽ പരിശോധനക്കായി ഇദ്ദേഹത്തിന്‍റെ സ്രവം ആലപ്പുഴ വൈറോളജി ഡിപ്പാർട്ട്മെൻ്റിലേക്ക് അയച്ചു. ആൻ്റിജൻ പരിശോധനയെ തുടർന്ന് കൊളച്ചേരി പഞ്ചായത്തിലെ ഏഴ് മുതൽ 13 വരെയുള്ള വാർഡുകൾ പൊലീസ് അടച്ചു.
കണ്ണൂരിൽ ഒരു കൊവിഡ് മരണം കൂടി - മരണം കണ്ണൂർ
പള്ളിപ്പറമ്പിൽ മൂസ ഹാജിയാണ് (77) മരിച്ചത്. കൂടുതൽ പരിശോധനക്കായി സ്രവം ആലപ്പുഴയിലേക്ക് അയച്ചു
കൊവിഡ്